വർഗീസ് മാത്യുവിന്റെ കാശ് കവർന്ന് തുമ്പി... ഈ ഡോളർ വേട്ട ഇവളെ കുരുക്കുമോ??
98,194
Reddit
വർഗീസ് മാത്യുവിന്റെ കാശ് കവർന്ന് തുമ്പി... ഈ ഡോളർ വേട്ട ഇവളെ കുരുക്കുമോ??

Thoovalsparsham || Episode 08 || 20-07-21 (Watch Full Episode on Disney+ Hotstar)

टिप्पण्या
 • Reshi Rose
  Reshi Rose

  50എപ്പിസോഡ് വരെ സ്പീഡിൽ പോകോ 😀

 • Thamu star
  Thamu star

  കുറച്ചു എപ്പിസോഡ് ത്രില്ല് ok കാണും പിനീട്‌ വലിച്ചു നീട്ടൽ ആയിരിക്കും

 • EBy jhon kurishingal 🖤🔥
  EBy jhon kurishingal 🖤🔥

  ന്റെ കമലു 😂👌😌

 • Shakti
  Shakti

  നല്ല സീരിയൽ....

 • Shafi Ak
  Shafi Ak

  Ee thumbi chocolate serial le shyamili aano🤔🤔

  • Princy Treesa
   Princy Treesa

   Athe

  • Iqbal Nadammal
   Iqbal Nadammal

   അറിയില്ല എനിക്കും അങ്ങനെ തോന്നി

 • Aswathy T U
  Aswathy T U

  Enikk ith first thott kanan pattiyilla...ithile charcters aarelum onnu clr aakki tharo

 • ziyech fan
  ziyech fan

  അവിനാശ് അണ്ണൻ പൊളി

 • Niza Mol
  Niza Mol

  Avinash aayittu Raijan chettan varanamennu aagrahamullavar like adi

  • ziyech fan
   ziyech fan

   എന്തിനാ പ്രിയപ്പെട്ടവൾ പോലെ സീരിയൽ പൊളിഞ്ഞു പോകാനോ 😂

 • asker.raseena
  asker.raseena

  Kamalumthe adi eshtapettavar

 • asker.raseena
  asker.raseena

  Polichu kamalu poli

 • Radha Mani
  Radha Mani

  This girl soorya ano?

 • Nanditha km
  Nanditha km

  അരുൺ ❤️ തുമ്പി 💞💞💞💞💞

 • Anjali Ameya
  Anjali Ameya

  Avinash ini sreyayude pirakee ...💃

 • Status Hub
  Status Hub

  Thumbi anti combo poli 😂😂❤️

 • BLACK  HOX♪
  BLACK HOX♪

  1:21 endh jeebi eth kadikkumo

 • Fasil Vkm
  Fasil Vkm

  Arakilum miss you cheyunudoo

 • Fasil Vkm
  Fasil Vkm

  Njaen ii siriyal orikalum miss you cheyulla

 • Artist Ash
  Artist Ash

  കഥ സൂപ്പർ ആണ് നല്ല ഫാസ്റ്റും ആണ് 😍 ഇപ്പോൾ ഇത്ര സ്പീഡിൽ പോയി ലാസ്റ്റ് ഒച്ചിനെ പോലെ ആക്കരുത് 🙂

  • Artist Ash
   Artist Ash

   @Hifanee Hifanee 😂😂 അത് ശരിയാകും അതിന്റെ മെയിൻ തീം ഇനിയും കഴിഞ്ഞിട്ടില്ല

  • Hifanee Hifanee
   Hifanee Hifanee

   Ammayaruyatheyum ingane thanneyaa undayadu ippo rabbar bandu polum ithrs valichal neelilla

  • Ziyadziyu Ziyadziyu
   Ziyadziyu Ziyadziyu

   Ingott onnum panayanda.athee nadakkoo😀😀

  • Rajisha Vasudevan
   Rajisha Vasudevan

   @Artist Ashശെരിയ.

  • Artist Ash
   Artist Ash

   @Rajisha Vasudevan അതേ സ്പീഡിൽ പോയി കഥ നല്ലരീതിയിൽ അവസാനിക്കട്ടെയ് അല്ലാതെ വലിച്ചു നീട്ടി ഒരുപാട് വർഷം പോയിട്ട് എന്തിനാ

 • Fasil Vkm
  Fasil Vkm

  Enik valar ishdam mann

 • Fasil Vkm
  Fasil Vkm

  Adi poli tann തു ബി

 • Angel & Abin
  Angel & Abin

  , 😘😘😘😘

 • Nimmi Aru
  Nimmi Aru

  അവിനാശ് ശ്രേയയെ പാട്ടിലാക്കാൻ നല്ല പിള്ള ചമയുവാണ്😂 സുമിത്രാന്റിയുടെ കാര്യം ഒരുവിധം തീരുമാനം ആയി🤓

 • പറക്കും പൈങ്കിളി
  പറക്കും പൈങ്കിളി

  കൊള്ളാലോ പെൺപുലി

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _സ്റ്റോറി നല്ല ഫാസ്റ്റ് ആണല്ലോ... ഇങ്ങനെ പോയാൽ ഉടൻ തന്നെ ചേച്ചി അനിയത്തികുട്ടിയേ കണ്ടത്തുമല്ലോ_ 😌💯

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _അനിയത്തി ആൾ പുലിയാണല്ലോ.. 😌🤩ഇന്നത്തെ കമലു വേഷത്തിൽ തുമ്പി പൊളിച്ചടുക്കി...ഇന്നത്തെ എപ്പിസോഡ് __#Thrilling__ ആയിരുന്നു_ 💥💥💥

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _പെണ്ണൊന്നു വിരൽ നോടിച്ചാൽ പട്ടിയെ പോലെ പിറകെ വരും വിഡ്ഢികള്!!🤣🤣തുമ്പി പറഞ്ഞത് കറക്റ്റ് തന്നെയാ_ ❣️💯

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _മനസ്സിൽ ഓരോ ലക്ഷ്യം വെച്ചിട്ട് ആണെങ്കിലും 😌 അവിനാശ് നന്നായല്ലോ... എന്തായാലും നല്ല തീരുമാനം_ ❣️

  • SR talks WORLD 20
   SR talks WORLD 20

   mrfor.info/black/vhi-i/fJ-piNVynG6WqNg.html

 • Nimmi Aru
  Nimmi Aru

  ഇന്ന് അരുണിനെ മിസ്സ് ചെയ്തു...അരുൺ-തുമ്പി ക്യൂട്ട് ജോഡി🥰 #THARUNI❤️

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ എപ്പിസോഡിൽ നിറഞ്ഞു നിന്നതും, സ്കോർ ചെയ്തതും തുമ്പി തന്നെയാണ്_ 😍❣️💯

 • Nimmi Aru
  Nimmi Aru

  തുമ്പിയുടെ കമലുവും (ശിവകാമിദേവിയും🤭😂)"കട്ടപ്പാ" വിളിയും കിടു ആയിരുന്നു😆💥 പാർവ്വതി ചേച്ചീടെ ഡബ്ബിങ്👌👌 പിന്നെ മാഗി ആന്റി പൊളി😍

  • Bodhidharma
   Bodhidharma

   Vandanam cinemayile maggi auntye pole und

पुढील