സഞ്ജനയ്ക്ക് വേണ്ടി ഭദ്രനെ ആലോചിച്ച് രാമകൃഷ്ണൻ... ഇയാൾക്ക് ഈ വിവാഹവും കച്ചവടം മാത്രം...
332,006
Reddit
സഞ്ജനയ്ക്ക് വേണ്ടി ഭദ്രനെ ആലോചിച്ച് രാമകൃഷ്ണൻ... ഇയാൾക്ക് ഈ വിവാഹവും കച്ചവടം മാത്രം...

Kudumbavilakku || Today at 8 PM || Asianet

टिप्पण्या
 • salmaas vlogs,.....👸✨
  salmaas vlogs,.....👸✨

  പാവം തോനുന്നു sanjaneye കണ്ടിട്ട്

 • salmaas vlogs,.....👸✨
  salmaas vlogs,.....👸✨

  ഇതെന്ത് മനുഷ്യൻ മകളുടെ വിഷമം കാണാത്തെ 😡sanjana paavam ഇത്രയും sahichittu😥😥

 • sindhu.s.madhavan madhavan
  sindhu.s.madhavan madhavan

  എന്തിനും ഏതിനും നമ്മുടെ സുമിത്ര ആന്റി ഉണ്ടല്ലോ.. 😍 പ്രതീഷും സഞ്ജനയുമായുള്ള വിവാഹം നടക്കുമെന്നാണ് എന്റെ ഒരു പ്രതീക്ഷ❣️ അങ്ങനെ അല്ലേ 😊

 • Ilyasha Ilyasha
  Ilyasha Ilyasha

  Sanjanak kurach ushaar aakk... Ithorumaathiri... Nalla marupadi appol thanne kodukkanam...

 • neena rai
  neena rai

  Sanjanaude Achen character cheuna aaline mati vere kurachoode age kuranja oral ayal nanayirunu sanjanaude achan

 • DINA DENNY
  DINA DENNY

  Ithra nal Oru jithin aayirnnu...ath kaynjapo dhe aduthath😤😤

 • Pushpalatha Sathyan
  Pushpalatha Sathyan

  Sanjjanaudea vayl navllea kurachukoodi bold aku kalam mari

 • Andrew Raju
  Andrew Raju

  Enduavdei kgf 🤣🤣🤣 background nallae muthall title mattu kgf achen enn idu🤣

 • Ajaya Kumar
  Ajaya Kumar

  Sanjana pradheeshine ollatha

 • Gopika Subhadra
  Gopika Subhadra

  Pavam sanjana aunty no peddikkandda sumithra aunty udavum kodde 😀

 • Sign of Memories
  Sign of Memories

  സഞ്ജനയുടെ ഡ്രസ്സുകൾ പൊളിയാണ്. ഇതുപോലുള്ളത് എവിടെ കിട്ടുമെന്ന് മനസ്സിൽ വിചാരിച്ചതേയുള്ളൂ. സൂക്കറണ്ണന്റെ മാർക്കറ്റ് പ്ലേസിൽ കിടക്കുന്നു.

 • Vivek Haridas
  Vivek Haridas

  🌹🌹🌹 Please Subscribe My Channel 🌹🌹🌹 ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 ഫിനാലെക്കിടയിൽ സംഭവിക്കുന്നത് - mrfor.info/black/vhi-i/qoKrlrWlaa54oaY.html ബിഗ്ഗ് ബോസ്സ് ഫൈനൽ 4 പ്രധാന കാര്യം, പുതിയ ബിഗ്ഗ് ബോസ്സ് ഡേറ്റ് വീഡിയോ മുഴുവനായി കാണൂ - mrfor.info/black/vhi-i/rKVrpt2SfJl7esg.html ബിഗ്ഗ് ബോസ്സ് ഫൈനൽ - സായ് - ഡിംപൽ - കല്യാണം പുനിയ സിനിമ ഇവയെ പറ്റി മണിക്കുട്ടൻ പറഞ്ഞത് എന്ത് കാണൂ - mrfor.info/black/vhi-i/q5psnbN7nayojcQ.html സിനിമാ നടൻ മുകേഷിന്റെ രണ്ടാമത്തെ വൈറൽ ഫോൺ കോൾ, തെറ്റ് ആരുടെ ഭാഗത്ത് വീഡിയോ മുഴുവനായി കാണൂ - mrfor.info/black/vhi-i/m3qXrMmbeGybkMw.html മാലിക്ക് മൂവി റിവ്യൂ - mrfor.info/black/vhi-i/apiQnLplZHmJqcg.html കോൾഡ് കേസ് മൂവി റിവ്യൂ, കില്ലർ ആര് ? - mrfor.info/black/vhi-i/hWiVdZtyjKeboZU.html ബിഗ്ഗ് ബോസ്സ് അനൂപിന്റെ നിശ്ചയം കഴിഞ്ഞു , പ്രതിശ്രുത വധും BB ൽ കണ്ട " ഇഷ" അല്ലേ? കാരണം..? - mrfor.info/black/vhi-i/e2euqLx6oaKYj9g.html സായ്-റംസാൻ-അഡോണി ഫ്രണ്ട്സ്ഷിപ്പിനിടയിൽ സായിചെയ്തതെന്ത് , അതുകൊണ്ട് സായ്ക്കുണായ പ്രയോജനം ഇതാണ് - mrfor.info/black/vhi-i/n6OPq6qBlJ-LaMg.html മണിക്കുട്ടൻ-അനൂപ് ഫ്രണ്ട്സ്ഷിപ്പിനു സംഭവിച്ചത്, അനൂപ് Top-5ൽ വരാതിരുന്നതിനു കാരണം ഇതാണോ ? - mrfor.info/black/vhi-i/pYyGntuhq2pmb6I.html പോലീസുകാരും മനുഷൃരാണ്, ഡ്യൂട്ടിയിലിരിക്കെ ഈ പോലീസുകാരൻ നേരിട്ട ദുരവസ്ഥ അർക്കും വരാതെയിരിക്കട്ടെ - mrfor.info/black/vhi-i/Zn6QZ8h_Y2-UjKo.html # സേവ് കുട്ടനാട്, എന്താണ് കുട്ടനാട്ടിൽ നടക്കുന്നതെന്നറിയാൻ വീഡിയോ പൂർണ്ണമായും കാണുക - mrfor.info/black/vhi-i/rnlnq8uAqo6chao.html സിനിമാ സ്റ്റൈൽ ആൾമാറാട്ടം, തേച്ച പെണ്ണിന്റെ കല്യാണത്തിന് വധുവേഷം കെട്ടി വന്ന തേഞ്ഞ പയ്യൻ - mrfor.info/black/vhi-i/Y255rLGPd4elgdQ.html കിടിലത്തിന്റെ വൈറലായ വീഡിയോ , PR ടീമിനോട് സംസാരിക്കുന്നതും , ഡീഗ്രേഡ് ചെയ്ത യൂട്യൂബർക്ക് തക്ക മടുപടി - mrfor.info/black/vhi-i/r4CXeJaaqYKsiK4.html ഇന്നാ പിടിച്ചോ ഇവനാണ് നുമ്മടെ ബിഗ്ഗ് ബോസ്സ് വിന്നർ , മണിക്കുട്ടനു പകരം ചാനൽ ആർക്കാണ് ഫ്ലാറ്റ് കൊടുക്കുന്നത് - mrfor.info/black/vhi-i/f2iaqZiZinicqbY.html വാട്ട് സാപ്പിലെ പുതിയ നിയമങ്ങൾ, റെഡ് ടിക്ക് നിങ്ങൾക്ക് വന്നോ ? നിങ്ങളുടെ ചാറ്റിംഗ് സുരക്ഷിതമാണോ എങ്ങനെ അറിയാം - mrfor.info/black/vhi-i/qJtspsqmgquIrqI.html ബിഗ്ഗ് ബോസ്സ് വോട്ടിംഗിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആരൊക്കെ കുതിക്കുന്നു , പൊതുവെ വോട്ടു കുറയുന്നു കാണൂ - mrfor.info/black/vhi-i/lZ-BfcmZZmyZsKI.html സൈബർ അറ്റാക്കിൽ മനംനൊന്ത് സൂര്യ ഇൻസ്റ്റയിൽ പോസ്റ്റു ചെയ്ത ഞെട്ടിക്കുന്ന മെസേജ്, സൂര്യയെ വിളിച്ച ഫിറോസിന്റെ ഓഡിയോ - mrfor.info/black/vhi-i/oqx5m8pio5t7ra4.html സൂര്യക്കെതിരെ സൈബർ അറ്റാക്ക് അരുതെന്ന് അപേക്ഷിച്ച് മണിക്കുട്ടൻ - mrfor.info/black/vhi-i/fKh_rJSJiKGrqZU.html ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 വിന്നർ ആര് വീഡിയോ മുഴുവനായി കാണൂ വ്യക്തമായ കാരണങ്ങൾ സഹിതം - mrfor.info/black/vhi-i/pXlrpZiVi4Wlasw.html നിങ്ങൾ മത്സ്യ പ്രിയരാണോ , എങ്കിൽ ഈ വീഡിയോ കാണൂ പറ്റിക്കപ്പെടാതിരിക്കൂ, ചിലർ മീൻ കച്ചവടത്തിൽ നടത്തുന്ന തട്ടിപ്പുക്കൾ പുറത്താക്കുന്ന ഫോൺ കോൾ വൈറലായി - mrfor.info/black/vhi-i/gKmOpsJ6m2uUmpU.html #save Lakshadweep ലക്ഷദ്വീപ് ഇഷ്യൂവിന്റെ പൂർണ്ണരൂപം - mrfor.info/black/vhi-i/jmeDiauajHxpltQ.html സാന്ത്വനം സീരിയൽ നിർത്തിയോ? ശിവനായി ഇനിയാര്? സത്യാവസ്ഥ കാണുക - mrfor.info/black/vhi-i/sKCJhNlho2Zfr7o.html പുതിയ ട്രെൻഡിംഗ് കാർട്ടൂൺ പിക്ചറിന്റെ എളുപ്പ രീതി - mrfor.info/black/vhi-i/sKusa6iRqp-noaI.html കുടുംബവിളക്ക് സീരിയൽ നടി കരഞ്ഞു കൊണ്ട് ലൈവിൽ - mrfor.info/black/vhi-i/h6ilga2Aa4eqobI.html ബിഗ്ഗ് ബോസ്സ് താരങ്ങളുടെ അടിപിടി സത്യാവസ്ഥ, ഋതുവിനെ അമ്മയുടെ വൈറൽ ഫോൺ കോൾ - mrfor.info/black/vhi-i/Y6upf8ShjKqBrsQ.html ബിഗ്ഗ് ബോസ്സ് താരങ്ങളെ ഹോട്ടലിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ, ചാനലിന് പിഴ ചുമത്തി തമിഴ്നാട് സർക്കാർ , തുകയെത്ര? - mrfor.info/black/vhi-i/sJ2voZRjaICohNg.html ബിഗ്ഗ് ബോസ്സ് ഷോ നിർത്തിയോ ? എന്ന് റീ സ്റ്റാർട്ട് ചെയ്യും ? ഇതാ 3 തെളിവുകൾ ഇനി നിങ്ങൾ പറയൂ നിർത്തുമോ ഇല്ലയോ എന്ന് - mrfor.info/black/vhi-i/qICXnZR_h5mLrLI.html സായ് വിഷ്ണു, അഡോണി, റംസാൻ ഇവരുടെ അടിയുടെ കാരണം ഇതാ -mrfor.info/black/vhi-i/a2eIftR-pGyWpsg.html അവഞ്ചേഴ്സ് v/s BB താരങ്ങൾ - mrfor.info/black/vhi-i/nIWiq9BmYqh3p6o.html

 • arathy
  arathy

  nalla first class puzhungiya thantha

 • Aadhi ii
  Aadhi ii

  Allengilum karyathodu adukkumbo kudumbavilakkile pennungal ellaaam ooomagal aanu.. Munbu sheethalinte kalayana preshnm vannappo avlum ooma aayathu kandathalle😂😂

 • Just Fish
  Just Fish

  Ingane oru ootha thantha...

 • Assa Fathima 7 B Fathima
  Assa Fathima 7 B Fathima

  സുമിത്ര ഇപ്പഴാ ബോൾഡ് ആയത്

 • Elizabeth Abraham
  Elizabeth Abraham

  Eyal oru thantha thanne ano?? 🙄🙄

 • Aromal Cherappally
  Aromal Cherappally

  ഒരു തന്ത വന്നിരിക്കുന്നു മകളുടെ ജീവിതം ഇത്രയും നശിപ്പിച്ചത് പോരേടാ നായെ 😡

 • ananthu Suma
  ananthu Suma

  അവിഹിതവിളക്ക് കുടുംബത്തോടെ ഇരുന്നു കാണാൻ പറ്റിയ സീരിയൽ

  • ༒ഇടിവെട്ട് ॐ സുമിത്രൻ༒
   ༒ഇടിവെട്ട് ॐ സുമിത്രൻ༒

   @Ragini D avark avihitham athraykk ishtam aayirikkum athukondaan ee serialil avihitham mathram concentrate cheyth parayunnath 🤭

  • ༒ഇടിവെട്ട് ॐ സുമിത്രൻ༒
   ༒ഇടിവെട്ട് ॐ സുമിത്രൻ༒

   ഇത് എത്ര പ്രാവിശ്യമായി പറയുന്നു... 😂😂 കുടുംബത്തോടെ ഇരുന്ന് കാണാൻ പറഞ്ഞോ ആരേലും ഇഷ്ടമല്ലെങ്കിൽ കാണണ്ട 🤭

  • Ragini D
   Ragini D

   Not avihithavilakk aarkkum ithil aarodum avinhitam illa

 • ananthu Suma
  ananthu Suma

  അവിഹിതവിളക്ക് കുടുംബത്തോടെ ഇരുന്നു കാണാൻ പറ്റിയ സീരിയൽ

 • Aji Raj
  Aji Raj

  Ayee

 • ananthu Suma
  ananthu Suma

  സഞ്ചന ക്ക് ഭദ്രൻ നല്ല മാച്ച് ആണ് ❤

 • Riya ok
  Riya ok

  Iyale sharikkum orachanano

 • Femida's Entertainment Hub
  Femida's Entertainment Hub

  തന്റെ ഏറ്റവും വലിയ സ്വത്ത് സ്വന്തം മകളാണെന്ന് മനസ്സിലാക്കാൻ കഴിയാത്തവരെ അച്ഛൻ എന്ന് വിളിക്കാൻ പറ്റില്ല! 😠 സജ്ഞന കുറച്ച് strong ആകണം. അല്ലാതെ എപ്പോഴും അച്ഛന്റെ തീരുമാനങ്ങളിൽ കരയുന്ന സജ്ഞന ബോറാക്കുന്നുണ്ട് 😔

 • Jaya L
  Jaya L

  Ee thanthak vattano.. ah pennine angu ketti thooki kollu. Nnit cash vech bed indaki athilu keri kidak

 • Mary Naduvathuparambil
  Mary Naduvathuparambil

  ഈ അച്ഛൻ മകളെ വിവാഹ കമ്പോളത്തിൽ വിറ്റു കാശക്കാൻ ശ്രമിക്കുകയാണോ 😠 ആർത്തി പണ്ടാരം

 • Mini PJ
  Mini PJ

  എന്തൊക്കെ ശ്രമങ്ങൾ നടത്തിയാലും അവസാനം പ്രതീഷ് തന്നെ സഞ്ചനയെ കെട്ടും🙌🏻

 • Bb Bb
  Bb Bb

  എടാ കിളവ എല്ലാവരും മോൾക്ക് നല്ല ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു, പക്ഷെ തനിക്ക് പണം ആണല്ലോ വലുത് അതിനെക്കാളും അവളെ അങ്ങ് കൊന്ന് കളയൂ

 • Mini Abraham
  Mini Abraham

  Why can't she open her mouth.so stupid u r showing.she have no guts to speak for wrong things.ur serial is good don't make it stupid

 • Soumya Murali
  Soumya Murali

  മരുമോൻ മരിച്ചിട്ട് ഒരുമാസം ആയിട്ടില്ല.. അയ്നു മുന്നേ തന്തേടെ പ്രായമുള്ള ഒരുത്തനെ കൊണ്ട് മോളെ കെട്ടിക്കാൻ നടക്കുന്ന ഒരച്ഛൻ 😤😤😤

 • suma vk
  suma vk

  sanjanayude amma evide.... ella serialum ingane okke thanne.... alukale pottan maru akkuka

 • noo b
  noo b

  കീഴികാടൻ ജോസ് അല്ലെ. എനിക്ക് അങ്ങനെ തോന്നുന്നു... ആണോ അറിയില്ല

 • kichuz world 🔥❤️
  kichuz world 🔥❤️

  ഇയാള് എന്തൊരു അച്ഛൻ ആണ്? സഞ്ജന പ്രതീഷ് marriage നടത്തി കൊടുക്ക് ഡയറക്ടർ sir...

 • Ameesha Noushad
  Ameesha Noushad

  Iyaale corona polm thirinj nokkunnillallooo enn aalochikkumpozha oru vishamam😤😤😤😤

 • Kalyani Rajesh
  Kalyani Rajesh

  Bharthav marichittu 2,3 divasam ayatheullu ennittum bharyayude makeup kandille Preshakare pottarakkunnu😏😏😏

 • Sreekumari I
  Sreekumari I

  ഇയാൾ ഒരു അച്ഛനാണോ സ്വന്തം മകളെ തന്റെ നേട്ടത്തിന് വേണ്ടി കല്യാണം കഴിപ്പിക്കുന്നു അവളുടെ അഭിപ്രായം പോലും ചോദിക്കുന്നില്ല

 • Nafiyanasrinlulumol Zeenath
  Nafiyanasrinlulumol Zeenath

  Apo sajanayude barthavo

  • Nafiyanasrinlulumol Zeenath
   Nafiyanasrinlulumol Zeenath

   Ohh , I not see that episode

  • Sneha chinnu
   Sneha chinnu

   Marich poyi accidentil

 • DQ 💕
  DQ 💕

  ivalude Aadhay hasbant ille

 • Adriel Elizabeth Robin
  Adriel Elizabeth Robin

  പ്രതീഷ് -സഞ്ചന വിവാഹം നടക്കില്ല.. വേദിക and shilpa ചേർന്ന് മുടക്കും എന്നിട് പ്രതീഷ് ശില്പയെ കെട്ടും.. Shilpa സുമിത്രയോട് പോരടിക്കും വേദികയോട് ചേർന്നു.... ഇങ്ങനെ ആണ് ബംഗാളി വേർഷനിൽ

  • Adriel Elizabeth Robin
   Adriel Elizabeth Robin

   @༒AppuZphere༒ 🧐😔😔😬

  • Adriel Elizabeth Robin
   Adriel Elizabeth Robin

   @༒ഇടിവെട്ട് ॐ സുമിത്രൻ༒ അതെ..

  • Adriel Elizabeth Robin
   Adriel Elizabeth Robin

   @Geethu Raj അതെ.. എനിക്കും ശില്പയെ കാണരുത്

  • ༒AppuZphere༒
   ༒AppuZphere༒

   😳🥴

  • ༒ഇടിവെട്ട് ॐ സുമിത്രൻ༒
   ༒ഇടിവെട്ട് ॐ സുമിത്രൻ༒

   അങ്ങനെ ആവാതിരുന്നാൽ മതിയായിരുന്നു 🥴

 • Bhagyalaksmi Tr
  Bhagyalaksmi Tr

  അച്ഛന്റെ പ്രായമുള്ള അളെ കെട്ടിക്കുന്ന അച്ഛനോ സഞ്ജയുടെ അമ്മ എവിടെ

 • Anushka R
  Anushka R

  😄😄😄😄

 • Yadhu Krishnan
  Yadhu Krishnan

  😂😂

 • aswathi achuzzz
  aswathi achuzzz

  ഈ സഞ്ചനയുടെ അച്ഛന് ഇത് എന്തിന്റെ കേടാ....അയാള് സഞ്ജനയുടെ ജീവിതം നശിപ്പിക്കും....😣😣😣

 • manoj Manoj
  manoj Manoj

  Eee Pullide shabhdham Kettitt Chiri Verunn

 • RAHUL REJI
  RAHUL REJI

  Super episode

 • മരിയൻ മോനിപ്പള്ളി
  മരിയൻ മോനിപ്പള്ളി

  Iniyaanu indrajayude serikkulla entry... Cash avaru kodukkum... Pinneyellam..... Settiled.... 😂😂😂😂... Ani trapped... 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • Smitha Arun
   Smitha Arun

   Yes even I thought the same

 • SW Addict
  SW Addict

  ഇതിൽ ആർക്ക് ആരോടൊക്കെയാണ് അവിഹിതം 🙄😇😇

  • ʙʟᴜᴇ_ʟᴏᴛᴜꜱ
   ʙʟᴜᴇ_ʟᴏᴛᴜꜱ

   ആർക്കും ആരോടും അവിഹിതം ഇല്ല 😏

  • ༒ഇടിവെട്ട് ॐ സുമിത്രൻ༒
   ༒ഇടിവെട്ട് ॐ സുമിത്രൻ༒

   ആരോടും അവിഹിതം ഇല്ല 🤦‍♂️

 • Jishitha Roy
  Jishitha Roy

  മൗനരാഗത്തിലെ പ്രകാശനെ പോലെയാണ് സഞ്ജനയുടെ അച്ഛൻ

  • Christina Maria
   Christina Maria

   Ys

 • Sree lekshmi
  Sree lekshmi

  😬😬സ്വന്തം ബിസിനസ്‌ മെച്ചപ്പെടുത്താൻ mole കുരുതി കൊടുക്കുന്നു..

 • Melina ,Merina , Melvina
  Melina ,Merina , Melvina

  സഞ്ജന പ്രതിശിന് ഉള്ളതാണ് ❤️❤️❤️

  • Melina ,Merina , Melvina
   Melina ,Merina , Melvina

   @Adriel Elizabeth Robin 😎😎😎 Okk നേക്കാം 😀😀😀

  • Adriel Elizabeth Robin
   Adriel Elizabeth Robin

   @Melina ,Merina , Melvina നമുക്ക് നോക്കാം ❤

  • Melina ,Merina , Melvina
   Melina ,Merina , Melvina

   പക്ഷേ ഒരു Promo ൽ പ്രതീശന്റെയും സഞ്ജന യുടെ യും വിവാഹം കഴിക്കു 👍🏻👍🏻❤️

  • Melina ,Merina , Melvina
   Melina ,Merina , Melvina

   @Adriel Elizabeth Robin oh no 😭😭😭

  • Adriel Elizabeth Robin
   Adriel Elizabeth Robin

   അല്ല... ശില്പയെ ആണ് കല്യാണം കഴിക്കുന്നത് ബംഗാളി version il

 • Athira Sumesh
  Athira Sumesh

  സ്വന്തം മകളുടെ ജീവിതം ഇല്ലാതാക്കാൻ നോക്കുന്ന ഒരച്ഛൻ 😠😠

  • Aleesha Es
   Aleesha Es

   Thendi Daddy

 • ☀️SREERAG SS☀️
  ☀️SREERAG SS☀️

  Sanjanaye Rakshikkan pratheesh Varum

 • Pavithra Pavi
  Pavithra Pavi

  അച്ഛനാണ് പറഞ്ഞിരിക്കുന്ന എന്ത് കാര്യം അച്ഛന്റെ പ്രായമുള്ള ഒരുത്തനെ മകളെ കെട്ടിച്ചു കൊടുക്കുന്നു.. കഷ്ടം.....

  • Ragini D
   Ragini D

   @Pavithra Pavi 😁😁😁

  • Pavithra Pavi
   Pavithra Pavi

   @Ragini D 🤣

  • Ragini D
   Ragini D

   @Pavithra Paviഅവൻ ഒരു പഴം വിഴുങ്ങിയെ പോലെയുണ്ട്

  • Pavithra Pavi
   Pavithra Pavi

   @Ragini D അതെ

  • Ragini D
   Ragini D

   അച്ഛൻ ഒരു മണ്ടൻ

 • Combo box❤️
  Combo box❤️

  രാമകൃഷ്ണൻ ഇത് എന്ത് ഭാവിച്ചാണ്🤦🤦🤦

 • Anagha M
  Anagha M

  മകളുടെ ജീവിതം നശിച്ചാലും വേണ്ടില്ല സ്വന്തം വാശി ജയിക്കണം 🙄 ഇങ്ങനെ ഒരു അച്ഛൻ 😼👎

  • K.M Haritha
   K.M Haritha

   @Mable Cleetus Kudumbavilakkil mathram onnum alla.....ingane olla orupaadu daddy maru real lifilum ond

  • Anagha M
   Anagha M

   @Black lover athum sheriya 😶💯

  • Black lover
   Black lover

   @Anagha M achanyum ammayeyum kollunna makkalum und 🤐

  • Anagha M
   Anagha M

   @Black lover correct swantham makkale kollunna achanammamar vare und nammude lokath 😿

  • Black lover
   Black lover

   @Anagha M ee lokath angane kure per und makkalude jeevitham nashippikkunna parents

 • Ragini D
  Ragini D

  സഞ്ജന 💝പ്രതീഷ് ഇവരുടെ കല്യാണം ബംഗാളി വേർഷൻ പോലെ ആകരുത് പ്ലീസ് 🙏🙏🙏🙏

  • Ragini D
   Ragini D

   @Ashidha Shanu mm nokkaam

  • Ashidha Shanu
   Ashidha Shanu

   കേരളത്തിലുള്ള സീരിയൽ ഡയറക്ടർസ് ബുദ്ധിയുള്ളവരായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.

  • Ragini D
   Ragini D

   @AATAS NEST 😊💝💝

  • Ragini D
   Ragini D

   @sony mmm nokkaam

  • AATAS NEST
   AATAS NEST

   Illa instagram il pratheeshinte marriage day post ittirunnu..saraswathy appo comment il oral pratheesh sanjana marriage aano ennu chodichappo yes ennu reply koduthittundairunnu

 • Dude
  Dude

  പ്രതീഷ് നെ കെട്ടുക ശില്പ അല്ലെ 🤔

  • Ragini D
   Ragini D

   അങ്ങനെ ആവല്ലേ

  • Navaneeth Krishnan
   Navaneeth Krishnan

   No sanjana..nee promo kandille sumithra ketikkum pratheeshine kondu ethu promoyil ella pakshe nokkiko

 • 💙ദശമൂലം ദാമു💙
  💙ദശമൂലം ദാമു💙

  സഞ്ജനയുടെ അച്ഛന്റെ കഥാപാത്രം വളരെ മോശമായി.... കുറച്ചു കൂടി നല്ല കാസ്റ്റിംഗ് കൊടുക്കാമായിരുന്നു.... ഇത് ഗുണ്ടകളെ പോലെയുള്ള ലുക്ക്‌ 😟

  • VT's Heaven
   VT's Heaven

   @Appuammumm mm അല്ല

  • VT's Heaven
   VT's Heaven

   അതുപോലെ ആണല്ലോ ഓരോന്ന് കാണിച്ചു കൂട്ടുന്നതും. അല്ലേൽ ഇങ്ങനെ ഒരാൾക്ക് മോളെ കൊടുക്കോ.

  • anu sree a d
   anu sree a d

   @Appuammumm mm alla

  • Appuammumm mm
   Appuammumm mm

   Athinu iyalayirunno adhyam muthale sanjanayude dady..????

  • anu sree a d
   anu sree a d

   @Revathy Ajith njaan udheshichath abhinayicha aal ..athaayirunnu kurachukoodi nallath ennaayirunnu

 • 💙ദശമൂലം ദാമു💙
  💙ദശമൂലം ദാമു💙

  ഇതിൽ ഏറ്റവും വെറുത്ത കഥാപാത്രമാണ് അനിരുന്ദ് 😎 അനിരുദ്ധനെ വെറുത്തവർ ലൈക് കൊടുക്കു😎

  • Ragini D
   Ragini D

   @Navaneeth Krishnan mmm

  • Navaneeth Krishnan
   Navaneeth Krishnan

   Eppo anikku sanjanayude achane Anu anirudhinekalum veruppu

  • Ragini D
   Ragini D

   ചാണക അനിരുദ്ധ്

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒
  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ഇയ്യാൾ എന്തൊരു അച്ഛൻ ആണ്.....ചിരിച് കൊണ്ട് കഴുത്തറക്കുന്നു....😬 സഞ്ജന കുറച്ചു കൂടി ബോൾഡ് ആയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു....

  • Arya baskar V
   Arya baskar V

   @༒ഇടിവെട്ട് ॐ സുമിത്രൻ༒ nigal paranjannu njan mention cheyythoo😏😏

  • Arya baskar V
   Arya baskar V

   @༒ഇടിവെട്ട് ॐ സുമിത്രൻ༒ nigal paranjannu njan paranjoo.... 🙌🙌😏😏😏😏

  • Arya baskar V
   Arya baskar V

   @Ragini D 🙌🙌😏😏

  • Ajaya Kumar
   Ajaya Kumar

   Athe

  • Ragini D
   Ragini D

   @Arya baskar V aarenkilum jeevitham aanennu paranjo

 • •SREESHWARIKA• Fan GirL⁂
  •SREESHWARIKA• Fan GirL⁂

  Waiting For *Pratheesh❤️Sanjana* Marriage👍

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _സ്വന്തം മക്കളെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കുന്നത് ഓരോ മാതാപിതാക്കളുടെയും ബാധ്യതയാണ് 😍💯_ #Sumithra 🔥🔥🔥

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _അങ്ങനെ ആനിപൊട്ടന് പുതിയ പണികിട്ടിയിരിക്കുകയാണ് ഗയ്‌സ്😌😂ഇനി ലോൺ അടക്കാൻ സുമിത്ര തന്നെ വേണം!! പക്ഷെ അങ്ങനെയൊന്നും ആനി അമ്മയുടെ സ്നേഹം മനസ്സിലാക്കുന്നില്ലോ അവിടെയാണ് പരാജയം_ ❣️

  • Ragini D
   Ragini D

   അതെ അവന് ഇന്ദ്രജ mam ശരണമയയപ്പ

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _സഞ്ജന അച്ഛന്റെ വാക്കുകൾ കേട്ട് ഇങ്ങനെ തളരാൻ പാടില്ല!!😌💯 സഞ്ജന തന്നെ കടുത്ത നിലപാടിൽ ഉറച്ചു നിൽക്കണം അച്ഛന് വാശിയും, ആഗ്രഹങ്ങളുമാണ് വലുത് അല്ലാതെ മകളുടെ ജീവിതമല്ല!!_ ❣️

  • Leena Mathew
   Leena Mathew

   9

  • Leena Mathew
   Leena Mathew

   Iby

  • Music & Beatz
   Music & Beatz

   @Arya baskar V ororo serail und endh koppano aavo

  • Arya baskar V
   Arya baskar V

   Ith serial ann jeevithamalla😂😂

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _സഞ്ജന അച്ഛന്റെ ചതിയിൽ പെട്ട്പോകില്ല!!😌💔 സുമിത്ര വിചാരിച്ചാൽ സഞ്ജനയെ രക്ഷിക്കാൻ കഴിയും, പ്രതീഷ് തന്നെ സഞ്ജനയെ കെട്ടും എന്നതിൽ സംശയം വേണ്ട!!_ 💯

  • Ragini D
   Ragini D

   @karthik kannan athe

  • sa_d__v
   sa_d__v

   ഈ പൊക്ക് അതിന് തന്നെ ആണല്ലോ

  • Adriel Elizabeth Robin
   Adriel Elizabeth Robin

   @karthik kannan അതെ shilpa ആണ് പ്രതീഷ് നെ കല്യാണം കഴിക്കുന്നത്

  • karthik kannan
   karthik kannan

   ബംഗാളി വേർഷൻ പോലെ കഥ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിൽ അത് നടക്കില്ല.

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _സഞ്ജനയുടെ അച്ഛൻ വല്ലാത്തൊരു ജന്മം തന്നെ!!😏 മകളുടെ ജീവിതമല്ല... അയാളുടെ ആഗ്രഹങ്ങളും പിടിവാശിയുമാണ് അയാൾക്ക് വലുത്!! കല്യാണം വരെ കച്ചവടമായിരിക്കുന്നു!!💔_

  • Navaneeth Krishnan
   Navaneeth Krishnan

   Eppo angane alle sthreedhanam Karanam kalyanam kachavadamavunnu🙄🙄😤😤

 • Anusree Anu
  Anusree Anu

  2nd

  • Ragini D
   Ragini D

   🥯🥯🥯🥞🥞🥞🥤🥤🥤

 • ❤️ Sreya and diyoos ❤️
  ❤️ Sreya and diyoos ❤️

  1 st 💃

  • ❤️ Sreya and diyoos ❤️
   ❤️ Sreya and diyoos ❤️

   @༒AppuZphere༒ ❤️😌

  • ༒AppuZphere༒
   ༒AppuZphere༒

   @❤️ Sreya and diyoos ❤️ 💕🙏

  • ❤️ Sreya and diyoos ❤️
   ❤️ Sreya and diyoos ❤️

   @༒AppuZphere༒ 🙌

  • ❤️ Sreya and diyoos ❤️
   ❤️ Sreya and diyoos ❤️

   @༒ഇടിവെട്ട് ॐ സുമിത്രൻ༒ varalle Chinesumayi 😂😂😜😒

  • ❤️ Sreya and diyoos ❤️
   ❤️ Sreya and diyoos ❤️

   @༒AppuZphere༒ hm

पुढील
ANGRY MUMMY || Rachit Rojha
24:22
2.1 लाख
ANGRY MUMMY || Rachit Rojha
24:22
2.1 लाख