രൂപയുടെ തീരുമാനമറിഞ്ഞ സന്തോഷത്തിൽ സോണിയയും കല്യാണിയും... സരയുവിനെ കുറിച്ചോർത്ത് ആശങ്കയിൽ കല്യാണി
278,658
Reddit
രൂപയുടെ തീരുമാനമറിഞ്ഞ സന്തോഷത്തിൽ സോണിയയും കല്യാണിയും... സരയുവിനെ കുറിച്ചോർത്ത് ആശങ്കയിൽ കല്യാണി

Mounaragam || Episode 369 || 20-07-21 (Watch Full Episode on Disney+ Hotstar)

टिप्पण्या
 • saranya avni
  saranya avni

  mrfor.info/black/vhi-i/nbGwosmogGpkpq4.html

 • Dhinisha Dhinsha
  Dhinisha Dhinsha

  ബാക്കി

 • NAJOOZZ VlOG
  NAJOOZZ VlOG

  Polii

 • Nandhuzzz and VISHNU
  Nandhuzzz and VISHNU

  Kalyani kiranettane kiran sir ennu vilikanda diorcter uncle😭😭😭😭😭😭😭😭😭😭 plzzzzzzzzzzzzzzz............... Plzzzzzzzzzzzzz.................. Plzzzzzzzzzzzzzzz................ Kalyani kiranetta ennu vilichal mathi athanu ellarkkum eshttam 💗💗💗😍😍😍plzzz...........

 • Nivu
  Nivu

  Kirani uyir😍

 • Asharaf K.A
  Asharaf K.A

  കല്യാണിക്ക് വേറെ പണിയില്ലേ സരയുവിനെക്കുറിച്ചൊർക്കാൻ. സരയു കല്യാണിയെ കുറെ ഉപദ്രവിച്ചതല്ലേ കല്യാണി ovarcting haters like👍👍

 • kuttan kuttan
  kuttan kuttan

  Ithinuendiya kaathirunne😍😍

 • Shifni M
  Shifni M

  🥳🥳🥳🥳🥳🥳🥳🥳

 • Muhammad Kassim
  Muhammad Kassim

  ♥️

 • DIY Unnii
  DIY Unnii

  ഇനി പഴയപ്പോലെ കിരണിന്റെയും കല്യാണിയുടെയും സന്തോഷകരമായ നിമിഷങ്ങളായിരിക്കും..

 • DIY Unnii
  DIY Unnii

  അങ്ങനെ കല്യാണിക്ക് കല്യാണിടെ ചെക്കനെ കിട്ടി.. ഇനി സന്തോഷത്തിന്റെ ദിവസങ്ങൾ🥳

 • Risha Nalakath
  Risha Nalakath

  Ennalm editing maman onn pedipichu... "Randalil oral marikum"enn promoyil ulla dialogue kandapo sherikm njettiyirunu

 • naja nechu naleef gea fan girl😘
  naja nechu naleef gea fan girl😘

  Aadyam oke ellarum short comments aayirunn Vidal ippo ellarum long commentsa vidunne

 • fresh vibes
  fresh vibes

  Kiran inte ammak ariyilallo avl umaa ahnn..eni athum prnju klynm modanguvo

 • VINEETH Vinu
  VINEETH Vinu

  കല്യാണിയുടെ അഭിനയം 👌👌👌👌👌👌👌♥♥♥♥

 • MSVP KALLIKKANDY
  MSVP KALLIKKANDY

  സോണിയയുടെ kutti 1 vayass aayittaano വരുന്നത്

 • Can Review Anything
  Can Review Anything

  ഇനി കല്യാണി ഊമയാണെന്നറിയുമ്പോൾ രൂപ എതിർക്കും

 • Sarumol Vavachi VlOgZzz
  Sarumol Vavachi VlOgZzz

  Sony ni ivarude mrgnu munpu enkilum delivery nadakumo

 • Fathima Pmw
  Fathima Pmw

  കല്യാണം കഴിയണമെങ്കിൽ ഒരു വർഷമെങ്കിലും ആവും

 • Bindu Jaison
  Bindu Jaison

  🥰🥰🥰❤️❤️❤️കള്ളന്മാർ രണ്ടു പേരുടെയും ചിരികണ്ടില്ലേ ❤️❤️❤️🥰🥰🥰സൂപ്പർ

 • Faseela Fameesh
  Faseela Fameesh

  But എനിക്കൊരു doubt... രൂബ ചതിക്കാവോ കല്ല്യാണിയെ

 • thasrifa
  thasrifa

  Roopak kaliyani ooma enn ariyumo, alla anganenkil roopa ee kalyanathin sammadikillallo

 • 😍𝓗𝓪𝓯𝓼𝓾 𝓝𝓪𝓼𝓪𝓻😍
  😍𝓗𝓪𝓯𝓼𝓾 𝓝𝓪𝓼𝓪𝓻😍

  ഇനി താലി കെട്ടിന്റെ തൊട്ടടുത്ത നിമിഷത്തിൽ ആവും കല്യാണി ഊമയാണെന്നു രൂപ അറിയാൻ... അപ്പൊ വീണ്ടും മുടങ്ങും...അതിനാണ് സാധ്യത.....കിരൺ❤️കല്യാണി ഇഷ്ട്ടം

 • Jaseera
  Jaseera

  Ennu ledu pottiiiiiiii.....😀

 • Rashida Minnu
  Rashida Minnu

  Hi ഹായ്

 • Sree Kanth
  Sree Kanth

  പാവം കിരണേട്ടനും കല്യാണിയും രൂപ ആന്റി കല്യാണത്തിന് സമ്മതിച്ചപ്പോൾ അവരുടെ ഒരു സന്തോഷം കണ്ടില്ലേ. പ്രത്യേകിച്ച് കിരണേട്ടന്..🥰🥰 പാറുമോളാകും ഏറ്റവുംകൂടുതൽ സന്തോക്ഷിക്കുക!

 • huda : siddneeth lover
  huda : siddneeth lover

  😍😍

 • Fathima Hadhiya B
  Fathima Hadhiya B

  Naleef Bro❤❤❤❤🔥🔥💥💥💋❤Ayshu chechi❤💋❤❤❤

 • Fathima Hadhiya B
  Fathima Hadhiya B

  Waiting...... For this episode

 • anu ashokan💗💗
  anu ashokan💗💗

  ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു 🥳🥳🥳 കിരണിന്റെയും കല്യാണിയുടെയും ചിരി 🥰🥰

 • Vanaja TP
  Vanaja TP

  😍😍😍😍

 • Fidha T
  Fidha T

  കിരണിന് ഈ ബുദ്ദി അന്ന് തോന്നാത്തദ് എന്താണാവോ. അങ്ങനെയെങ്കിൽ നമക്ക് ഇത്രയൊക്കെ കാത് നിൽക്കണമായിരുന്നോ🥰

 • Fidha T
  Fidha T

  Kalyaninde or നാണം

 • Vipanchika G.R
  Vipanchika G.R

  സത്യത്തിൽ ആ പൂജാരി കാരണമാണ് കല്യാണിക്കും കിരണിനും ഒന്നിക്കാൻ കഴിഞ്ഞത് ❤ കാരണം ആ പൂജാരിയാണ് രൂപയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത് ആ തിരുമേനി polli😍

 • Vava Vishnu
  Vava Vishnu

  mrfor.info/black/vhi-i/iquaht13i4lnjaI.html

 • Maheshwari. V.P.
  Maheshwari. V.P.

  Inn kaanuvaan pattiyilla... 😭 current poyi😭💔

 • Fathima MH
  Fathima MH

  ഇനി ചിലപ്പോൾ മൗനരാഗം rating കൂടും😌😌

 • RAHUL REJI
  RAHUL REJI

  Super episode

 • Shahadiya Shahadiya
  Shahadiya Shahadiya

  👌

 • Shibina Benson
  Shibina Benson

  😏😏😏😏😏😡😡😡😡😡😡😡😠😠😠

 • Combo box❤️
  Combo box❤️

  കല്യാണി - കിരൺ ❤️ എല്ലാം ok ആയി.ഇനി സരയുവിൻെറ കാര്യം കൂടിയേ അറിയാൻ ഉള്ളൂ🤭🤔🤔

 • HMC AZA GAMING
  HMC AZA GAMING

  Monaragam enik bayagara estamanu ❤❤

 • saki's simple life
  saki's simple life

  സരയു അറിഞ്ഞില്ലേ?

 • •SREESHWARIKA• Fan GirL⁂
  •SREESHWARIKA• Fan GirL⁂

  Kiyani❤️Lovable Pair🔥

 • •SREESHWARIKA• Fan GirL⁂
  •SREESHWARIKA• Fan GirL⁂

  Innatthe Kalyani Chechiyudeyum Kiranettanteyum Santhosham😘😘😘 Kand Yente kann il ninn Vellam Vannupoi😅👍

  • •SREESHWARIKA• Fan GirL⁂
   •SREESHWARIKA• Fan GirL⁂

   @༺L- Victoria༻ Haanne😀

  • ༺L- Victoria༻
   ༺L- Victoria༻

   😪😂ആണോ

 • asker.raseena
  asker.raseena

  Enthe rabbe ini endoke kananirikkunmu 😉😉😉😉

 • Athira Athi
  Athira Athi

  Ipozha kalyani sundari ayyee. Super.

 • samad Tk
  samad Tk

  Kalyani 😍❤😘

 • samad Tk
  samad Tk

  Kiran Kalyani ❤❤💞💞

 • Neha Francis
  Neha Francis

  Appo rooba angina samathichu Appo Kiran♥️kalayani onnikannu Kiran chettanita Aaa Cheri uff so nice and so happy ♥️♥️♥️♥️👌👌♥️♥️♥️♥️♥️♥️♥️🥰🥰

 • ☀️SREERAG SS☀️
  ☀️SREERAG SS☀️

  Sarayu😲🥴

 • Anjana Minnu
  Anjana Minnu

  മലയാളത്തിൽ ആളുകൾ ഇല്ലാഞ്ഞിട്ടാണോ ഇവരെയൊക്കെ തമിഴ്നാട്ടിൽ നിന്നും ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നത് 😏😏😏

  • Asnika LS
   Asnika LS

   @Anjana Minnu ayn thante sammdham veno aare edkanmnn 🙄talent aarkenlm avar nalla position ethum. Tamilayalum malayali aanelm

  • Anjana Minnu
   Anjana Minnu

   @Sreekutty Sree മലയാളികൾക്ക് ചാൻസ് കൊടുത്തിട്ട് മതി കണ്ട തമിഴന്മാർക്ക് ചാൻസ് കൊടുക്കുന്നത് ..

  • Anjana Minnu
   Anjana Minnu

   @Asnika LS Aa യോ അത് ഏതാ ?

  • Asnika LS
   Asnika LS

   @Anjana Minnu AA nalla fansulla team alle avar ntha thamil alle 🙄ithinum fansin oru kuravulla

  • Asnika LS
   Asnika LS

   @💙ദശമൂലം ദാമു💙 samsarikan kaziyathatho angana aanel athina abinayamnn parayuo aarelm. Abinayaikan nalla talented aayavar thanne ahan ith thanik ath manasilakan ith vara ayitila kashtam

 • Queen Of Heaven
  Queen Of Heaven

  Aha avarude happy kandappo nammadem manass niranju❤

 • Akshaya Rajesh
  Akshaya Rajesh

  #wewantstableprimetimeforpadathapainkili🙏🙏🙏🙏

 • Akshaya Rajesh
  Akshaya Rajesh

  #wewantjusticeasianetplsbringprimeforpadathapainkili#

 • pomholl rinu k
  pomholl rinu k

  Ippo ethra pettanna ethin vewis avnn aragilum nokiyo💫💫

 • varsha A
  varsha A

  Kalyani ❤️❤️😘😘

 • aR
  aR

  Ini sony aavum against avan pokunne vikram chirthrakaranalla enn ariyumbozhum ivar parannila ennathinum vendi

 • pomholl rinu k
  pomholl rinu k

  Ippol Ee serial kannan enth akamshayan enn aroyo viwesin😘😍

 • A M MOHAMMED RABEEH
  A M MOHAMMED RABEEH

  കിരൺ കല്യാണി വിവാഹം എപ്പിസോടിനായി കാത്തിരിക്കുന്നു❤❤

 • Assa Fathima 7 B Fathima
  Assa Fathima 7 B Fathima

  Angane avasanam Ellam kazhinja randuperum onnichallo😌

 • shaluZz z
  shaluZz z

  🥰🤙

 • Aparna Prabhakaran
  Aparna Prabhakaran

  സീത bgm 🥰

 • 100% ayurveda
  100% ayurveda

  ഇതിൽ പറയുന്നത് എല്ലാം റോങ് ആണ് കുറച്ച് ദിവസം മുമ്പത്തെ എപ്പിസോഡിൽ സംസാരിക്കാൻ കഴിയാത്ത പാവം പെണ്ണാണ് കല്യാണി എന്ന് സരയുവിനോട് കിരൺ പറഞ്ഞല്ലോ അതും രൂപയുടെ മുമ്പിൽ വെച്ചാണ് പറഞ്ഞത് അപ്പോൾ രൂപക്ക് മനസിലായില്ലേ..

  • Vava Vishnu
   Vava Vishnu

   mrfor.info/black/vhi-i/iquaht13i4lnjaI.html

  • ഡിമ്പുവിന്റെ അനിയത്തി
   ഡിമ്പുവിന്റെ അനിയത്തി

   @Anna Roy അത് കൊണ്ടു ക്ഷമിച്ചേക്കാം

  • ഡിമ്പുവിന്റെ അനിയത്തി
   ഡിമ്പുവിന്റെ അനിയത്തി

   Athoke avr marann poy😑😑😑😑സരയുവിന്റെ പിറന്നാളിന്റെ അന്നാണ് കല്യാണിയുടെ പിറന്നാളെന്ന് അവർ മറന്നു?!!(സോണിയുടെ ഒപ്പം ആക്കി )!സോണി pregnant ആണെന്ന് അവർ marannu😑😑 ഇനി കല്യാണി പ്രകാശാന്റെ മകൾ ആണെന്ന കാര്യം അവർ മറക്കാതിരുന്നാൽ മതി 😶😶🤪🤪

 • ALWYZ BE HAPPY ❤️
  ALWYZ BE HAPPY ❤️

  Kalyani kiran fan GIRL ❤️😍

 • Ragini D
  Ragini D

  ചാണക വിക്രം

 • ༺ L-Victoria ༻
  ༺ L-Victoria ༻

  *കിരൺ ഇനി കല്യാണിക്കുള്ളതാണെന്ന് അറിഞ്ഞപ്പോഴുള്ള കല്യാണിയുടെ സന്തോഷവും ചിരിയും ഒരു രക്ഷയുമില്ല!!* 🥳🥰❣️

 • VIDEOS TUBE
  VIDEOS TUBE

  Mounaragam fans ine eid mubarak

 • balaveer malayalam 2.0
  balaveer malayalam 2.0

  140 ആകാൻ സഹായിക്കുമോ പ്ലീസ്

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _തിരുമേനി ആൾ കൊള്ളാലോ!!😍 കല്യാണിയും, കിരണും ഒന്നിക്കണമെന്ന് അവരെ പോലെ തന്നെ തിരുമേനിക്കും ആഗ്രഹമുണ്ടെന്ന് വ്യക്തമാകുന്നു_ 💯❣️

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _കല്യാണിയും, കിരണും ഒന്നിക്കാൻ പോകുന്നത് അറിയുമ്പോൾ കടുവക്കും, മൂങ്ങമുത്തശ്ശിക്കും, വിക്രമിനും, കാതംബരിക്കും അറ്റാക്ക് വരുമെന്ന് തീർച്ച_ 🤣🤣💯

  • Rose Varghese
   Rose Varghese

   😂😂

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _വളരെ വിഷമത്തോടെ ആണെങ്കിലും രൂപ ഇപ്പോഴെങ്കിലും നല്ല തീരുമാനം എടുത്തല്ലോ!!😍💯 അങ്ങനെ കല്യാണിക്കും, കിരണിനും അനുകൂലമായൊരു തീരുമാനമെടുത്ത രൂപ പൊളിയാണ്_ ❣️

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _നീ എടുത്തോ... നീ സ്നേഹിക്കുന്ന പെൺകുട്ടിയെ 😎🥳അങ്ങനെ പറഞ്ഞപ്പോഴുള്ള കിരണിന്റെ ആ ചിരി ഒരു രക്ഷയുമില്ല!! ഇപ്പോഴെങ്കിലും രൂപ മകന്റെ കല്യാണിയോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയല്ലോ_ ❣️💯

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _കുറെ നാളിനു ശേഷം രൂപയെന്ന കഥാപാത്രതോട് ഇഷ്ട്ടം തോന്നി.. 😍❣️ഈ തീരുമാനം നേരത്തെ അങ് എടുക്കാമായിരുന്നു, പതിയെ ആണെങ്കിലും രൂപ കിരണിനെ മനസിലാക്കിയാലോ_ ❣️💯

 • Yet Vlogs
  Yet Vlogs

  കിരൺ 💖കല്യാണി കല്യാണത്തിന് അല്ല അതിന് മുമ്പുള്ള ആ പെണ്ണ് കാണലിൻ കട്ട വെയ്റ്റിംഗ് 😍😍😍😘😘😍😘😍😘😍😘😍😘😍😘😘😘

  • Soumya vava Naleef gea fan girl
   Soumya vava Naleef gea fan girl

   Yahh😍😍

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _അതെ" അങ്ങനെ കല്യാണി കിരണിന് സ്വന്തമാവുകയാണ് സൂർത്തുക്കളെ!!🥳❣️വൈകിയാണെങ്കിലും അമ്മ മകന്റെ മനസ്സ് അറിഞ്ഞു!! കുറെ നാളിനു ശേഷം കണ്ട __#Trilling__ എപ്പിസോഡ് തന്നെയാ ഇന്നത്തേത്_ ❣️💯

 • AMBADIHARI FF 🥰😍😘😎🤓
  AMBADIHARI FF 🥰😍😘😎🤓

  Kola

 • sreeika♥️
  sreeika♥️

  😌 😌❤️❤️

 • ༺ L-Victoria ༻
  ༺ L-Victoria ༻

  _ഏഷ്യാനെറ്റ്‌ സീരിയലുകളിലെ നായകന്മാരിൽ ചിരി കൊണ്ട് 😌😁ഫാൻ ആക്കിക്കളഞ്ഞത് കിരൺ (naleef ikka) തന്നെയാണ്_ 💯 #SmileKiller ❣️

 • AMBADIHARI FF 🥰😍😘😎🤓
  AMBADIHARI FF 🥰😍😘😎🤓

  Mmm

 • Jisha Vijayakumar
  Jisha Vijayakumar

  First view

 • RISHIYA!..❣
  RISHIYA!..❣

  സോണി പറഞ്ഞപോലെ കിരൺ കല്യാണി വിവാഹ വാർത്ത അറിയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കാൻ പോകുന്നത് പാറുക്കുട്ടി ആയിരിക്കും !..🙂❣

  • Rinuz rinu Rinu
   Rinuz rinu Rinu

   yes

  • Sinimol Sini
   Sinimol Sini

   Yessss

  • Devika R
   Devika R

   അതെ

  • SR talks WORLD 20
   SR talks WORLD 20

   mrfor.info/black/vhi-i/fJ-piNVynG6WqNg.html

  • Ragini D
   Ragini D

   Yes

 • RISHIYA!..❣
  RISHIYA!..❣

  ഇന്നത്തെ അവസാനത്തെ സീൻസ് പൊളിച്ചു സോണി - കല്യാണി കോംബോ ❤ നല്ല രസമുണ്ടായിരുന്നു സോണിയുടെ ചിരിയും കല്യാണിയുടെ എക്സ്പ്രെസ്ഷൻസും 👌🤩

 • RISHIYA!..❣
  RISHIYA!..❣

  രൂപ രണ്ടുപേരോടും നിങ്ങൾ എടുത്തോ എന്ന പറഞ്ഞപോൾ രണ്ടുപേരുടെയും ഒരു സന്തോഷം കണ്ടില്ലേ 🤩 എന്നാ ചിരിയാ രണ്ടാളും 😍❣

 • RISHIYA!..❣
  RISHIYA!..❣

  ഉഫ് ..എന്റെ സാറെ കിരന്റെ ആ ചിരി ❤ ഇനി പഴയ പോലെ അവരുടെ പ്രണയ നാളുകൾ ..കിരൺ കല്യാണി കല്യാണം കാണാൻ കാത്തിരിക്കുന്നവരുണ്ടോ 🙂🤗

  • Diya Fathima m
   Diya Fathima m

   ഉണ്ട്

  • HARITHA H KUMAR
   HARITHA H KUMAR

   und

  • Athira Pramod
   Athira Pramod

   Yes I am waiting for that time 😘😘

  • Rukkiya Manjeri
   Rukkiya Manjeri

   Pinnalle

  • Amitha Vinod
   Amitha Vinod

   അതിനും ഒന്നര കൊല്ലം കഴിയും സോണിയുടെ ഗർഭം കണ്ടില്ലേ അത് പോലെ 😄

 • RISHIYA!..❣
  RISHIYA!..❣

  രൂപക്ക് ആ പൂജാരി പറഞ്ഞ കാര്യങ്ങളും കിരൺ തുറന്ന പറഞ്ഞ കാര്യങ്ങളും കേട്ടപ്പോൾ മനസിലായി അവർ തമ്മിലുള്ള സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആഴം 🤗 ഇനി കിയാണി ദിവസങ്ങൾ ❣❤

 • RISHIYA!..❣
  RISHIYA!..❣

  നിനക്ക് വിധിച്ച പെൺകുട്ടി കല്യാണി ആണെങ്കിൽ അവളെ നീ എടുത്തോ 🤩 രൂപയുടെ ഈ ഡയലോഗും ..കിരണേട്ടന്റെ ആ ചിരിയും ഒപ്പം ആ കിടിലൻ ബി.ജി.എമും!..❤

 • RISHIYA!..❣
  RISHIYA!..❣

  ആ പൂജാരി ആൾ കൊള്ളാലോ 🤩 അവർ തമ്മിൽ ഒന്നിക്കുന്നതിൽ പുള്ളിക്കും നല്ല സന്തോഷമുണ്ട് ❤ നല്ല മനുഷ്യൻ അല്ലെ 🤗

पुढील