പിന്നോട്ടില്ലെന്ന് ഉറച്ച് സരയു... ഇവളുടെ പ്രതികാരം വിധി മറിച്ചാക്കുമോ??
393,228
Reddit
പിന്നോട്ടില്ലെന്ന് ഉറച്ച് സരയു... ഇവളുടെ പ്രതികാരം വിധി മറിച്ചാക്കുമോ??

Mounaragam || Today at 9 PM || Asianet

टिप्पण्या
  • Dilkash
    Dilkash

    ഇനിയാണ് സരയു കളിക്കാൻ പോവുന്നത്

  • Dilkash
    Dilkash

    സരയു വല്ലാത്ത പ്രേഘടനം നടത്തുന്നുണ്ട് 😀

  • Hiba Fathi
    Hiba Fathi

    Veikiyaanenklu kalyani kiraninte aayallo ath mathi ♥♥♥♥♥

  • kunjamma kalathil
    kunjamma kalathil

    Director pls have Kalyan I talk ASAP .Kiran and rupa don’t fall in to sarayus trap

  • salam Hhg
    salam Hhg

    Kalyani samsarasheshi illa ennu arinnal rubha verukkum

  • Shabana Noushad
    Shabana Noushad

    ❤❤️❤️❤️

  • Nia Susan Mathew
    Nia Susan Mathew

    സരയുവിനു കിരണിനെ കിട്ടില്ല.കിരൺ കല്യാണിയുടെ ആണ്.

  • Nia Susan Mathew
    Nia Susan Mathew

    പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ഒന്നിക്കും - Kalyani & Kiran 💞

  • Harsha v Harsha
    Harsha v Harsha

    ശെരിയാ.. ആദ്യം മുതലുള്ള കഥ തന്ന്യാ ഇപ്പോഴും.. ഒരു മാറ്റവുല്ല്യ.. അവസാനിപ്പിച്ചുടെ ബോറിങ് ട്രാക്ക്.. ലോകത്ത് വേറെ ആൾകാരില്ലാത്ത പോലെ ഇഷ്ടമില്ലാത്ത ഒരാളുടെ പിറകെ നടക്കുന്നത് തന്നെ വളരെ ബോറാണ്.... കഷ്ടം തന്നെ......

  • Gopika Subhadra
    Gopika Subhadra

    Kiran uncle rakshappettu 😀 സരയൂ 😭🤣😂

  • Anagha
    Anagha

    Director eani eankilum kiran ,Kalyani onnipikane. കഥ മാറ്റി എഴുതരുത്

  • Bindhu Binu
    Bindhu Binu

    Ivale adiche kollanam

  • Anjitha Anji
    Anjitha Anji

    Sarayu it nashipikllum kiranm kalynm ormiknm

  • Vivek Haridas
    Vivek Haridas

    🌹🌹🌹 Please Subscribe My Channel 🌹🌹🌹 ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 ഫിനാലെക്കിടയിൽ സംഭവിക്കുന്നത് - mrfor.info/black/vhi-i/qoKrlrWlaa54oaY.html ബിഗ്ഗ് ബോസ്സ് ഫൈനൽ 4 പ്രധാന കാര്യം, പുതിയ ബിഗ്ഗ് ബോസ്സ് ഡേറ്റ് വീഡിയോ മുഴുവനായി കാണൂ - mrfor.info/black/vhi-i/rKVrpt2SfJl7esg.html ബിഗ്ഗ് ബോസ്സ് ഫൈനൽ - സായ് - ഡിംപൽ - കല്യാണം പുനിയ സിനിമ ഇവയെ പറ്റി മണിക്കുട്ടൻ പറഞ്ഞത് എന്ത് കാണൂ - mrfor.info/black/vhi-i/q5psnbN7nayojcQ.html സിനിമാ നടൻ മുകേഷിന്റെ രണ്ടാമത്തെ വൈറൽ ഫോൺ കോൾ, തെറ്റ് ആരുടെ ഭാഗത്ത് വീഡിയോ മുഴുവനായി കാണൂ - mrfor.info/black/vhi-i/m3qXrMmbeGybkMw.html മാലിക്ക് മൂവി റിവ്യൂ - mrfor.info/black/vhi-i/apiQnLplZHmJqcg.html കോൾഡ് കേസ് മൂവി റിവ്യൂ, കില്ലർ ആര് ? - mrfor.info/black/vhi-i/hWiVdZtyjKeboZU.html ബിഗ്ഗ് ബോസ്സ് അനൂപിന്റെ നിശ്ചയം കഴിഞ്ഞു , പ്രതിശ്രുത വധും BB ൽ കണ്ട " ഇഷ" അല്ലേ? കാരണം..? - mrfor.info/black/vhi-i/e2euqLx6oaKYj9g.html സായ്-റംസാൻ-അഡോണി ഫ്രണ്ട്സ്ഷിപ്പിനിടയിൽ സായിചെയ്തതെന്ത് , അതുകൊണ്ട് സായ്ക്കുണായ പ്രയോജനം ഇതാണ് - mrfor.info/black/vhi-i/n6OPq6qBlJ-LaMg.html മണിക്കുട്ടൻ-അനൂപ് ഫ്രണ്ട്സ്ഷിപ്പിനു സംഭവിച്ചത്, അനൂപ് Top-5ൽ വരാതിരുന്നതിനു കാരണം ഇതാണോ ? - mrfor.info/black/vhi-i/pYyGntuhq2pmb6I.html പോലീസുകാരും മനുഷൃരാണ്, ഡ്യൂട്ടിയിലിരിക്കെ ഈ പോലീസുകാരൻ നേരിട്ട ദുരവസ്ഥ അർക്കും വരാതെയിരിക്കട്ടെ - mrfor.info/black/vhi-i/Zn6QZ8h_Y2-UjKo.html # സേവ് കുട്ടനാട്, എന്താണ് കുട്ടനാട്ടിൽ നടക്കുന്നതെന്നറിയാൻ വീഡിയോ പൂർണ്ണമായും കാണുക - mrfor.info/black/vhi-i/rnlnq8uAqo6chao.html സിനിമാ സ്റ്റൈൽ ആൾമാറാട്ടം, തേച്ച പെണ്ണിന്റെ കല്യാണത്തിന് വധുവേഷം കെട്ടി വന്ന തേഞ്ഞ പയ്യൻ - mrfor.info/black/vhi-i/Y255rLGPd4elgdQ.html കിടിലത്തിന്റെ വൈറലായ വീഡിയോ , PR ടീമിനോട് സംസാരിക്കുന്നതും , ഡീഗ്രേഡ് ചെയ്ത യൂട്യൂബർക്ക് തക്ക മടുപടി - mrfor.info/black/vhi-i/r4CXeJaaqYKsiK4.html ഇന്നാ പിടിച്ചോ ഇവനാണ് നുമ്മടെ ബിഗ്ഗ് ബോസ്സ് വിന്നർ , മണിക്കുട്ടനു പകരം ചാനൽ ആർക്കാണ് ഫ്ലാറ്റ് കൊടുക്കുന്നത് - mrfor.info/black/vhi-i/f2iaqZiZinicqbY.html വാട്ട് സാപ്പിലെ പുതിയ നിയമങ്ങൾ, റെഡ് ടിക്ക് നിങ്ങൾക്ക് വന്നോ ? നിങ്ങളുടെ ചാറ്റിംഗ് സുരക്ഷിതമാണോ എങ്ങനെ അറിയാം - mrfor.info/black/vhi-i/qJtspsqmgquIrqI.html ബിഗ്ഗ് ബോസ്സ് വോട്ടിംഗിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആരൊക്കെ കുതിക്കുന്നു , പൊതുവെ വോട്ടു കുറയുന്നു കാണൂ - mrfor.info/black/vhi-i/lZ-BfcmZZmyZsKI.html സൈബർ അറ്റാക്കിൽ മനംനൊന്ത് സൂര്യ ഇൻസ്റ്റയിൽ പോസ്റ്റു ചെയ്ത ഞെട്ടിക്കുന്ന മെസേജ്, സൂര്യയെ വിളിച്ച ഫിറോസിന്റെ ഓഡിയോ - mrfor.info/black/vhi-i/oqx5m8pio5t7ra4.html സൂര്യക്കെതിരെ സൈബർ അറ്റാക്ക് അരുതെന്ന് അപേക്ഷിച്ച് മണിക്കുട്ടൻ - mrfor.info/black/vhi-i/fKh_rJSJiKGrqZU.html ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 വിന്നർ ആര് വീഡിയോ മുഴുവനായി കാണൂ വ്യക്തമായ കാരണങ്ങൾ സഹിതം - mrfor.info/black/vhi-i/pXlrpZiVi4Wlasw.html നിങ്ങൾ മത്സ്യ പ്രിയരാണോ , എങ്കിൽ ഈ വീഡിയോ കാണൂ പറ്റിക്കപ്പെടാതിരിക്കൂ, ചിലർ മീൻ കച്ചവടത്തിൽ നടത്തുന്ന തട്ടിപ്പുക്കൾ പുറത്താക്കുന്ന ഫോൺ കോൾ വൈറലായി - mrfor.info/black/vhi-i/gKmOpsJ6m2uUmpU.html #save Lakshadweep ലക്ഷദ്വീപ് ഇഷ്യൂവിന്റെ പൂർണ്ണരൂപം - mrfor.info/black/vhi-i/jmeDiauajHxpltQ.html സാന്ത്വനം സീരിയൽ നിർത്തിയോ? ശിവനായി ഇനിയാര്? സത്യാവസ്ഥ കാണുക - mrfor.info/black/vhi-i/sKCJhNlho2Zfr7o.html പുതിയ ട്രെൻഡിംഗ് കാർട്ടൂൺ പിക്ചറിന്റെ എളുപ്പ രീതി - mrfor.info/black/vhi-i/sKusa6iRqp-noaI.html കുടുംബവിളക്ക് സീരിയൽ നടി കരഞ്ഞു കൊണ്ട് ലൈവിൽ - mrfor.info/black/vhi-i/h6ilga2Aa4eqobI.html ബിഗ്ഗ് ബോസ്സ് താരങ്ങളുടെ അടിപിടി സത്യാവസ്ഥ, ഋതുവിനെ അമ്മയുടെ വൈറൽ ഫോൺ കോൾ - mrfor.info/black/vhi-i/Y6upf8ShjKqBrsQ.html ബിഗ്ഗ് ബോസ്സ് താരങ്ങളെ ഹോട്ടലിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ, ചാനലിന് പിഴ ചുമത്തി തമിഴ്നാട് സർക്കാർ , തുകയെത്ര? - mrfor.info/black/vhi-i/sJ2voZRjaICohNg.html ബിഗ്ഗ് ബോസ്സ് ഷോ നിർത്തിയോ ? എന്ന് റീ സ്റ്റാർട്ട് ചെയ്യും ? ഇതാ 3 തെളിവുകൾ ഇനി നിങ്ങൾ പറയൂ നിർത്തുമോ ഇല്ലയോ എന്ന് - mrfor.info/black/vhi-i/qICXnZR_h5mLrLI.html സായ് വിഷ്ണു, അഡോണി, റംസാൻ ഇവരുടെ അടിയുടെ കാരണം ഇതാ -mrfor.info/black/vhi-i/a2eIftR-pGyWpsg.html അവഞ്ചേഴ്സ് v/s BB താരങ്ങൾ - mrfor.info/black/vhi-i/nIWiq9BmYqh3p6o.html

  • paathu. com
    paathu. com

    Kiran kallyaani super super super

  • shahana shanu
    shahana shanu

    Angane nikkane ni avide nikko ullu

  • Riya Renjith
    Riya Renjith

    Kalyanik dubb cheyyan orale kitiyale ini kalyani samsariku

  • Vincy Thomas
    Vincy Thomas

    Kiran-Kalyani sarayu ninak enthine disease Ann

  • Abhilash PV
    Abhilash PV

    Hai bagasura

  • Jasna Noufal
    Jasna Noufal

    ഏതോ ഒരു എപ്പിസോഡിൽ കല്യാണി ഊമയാണെന്നു പറയുന്നത് രൂപ കേൾക്കുന്നുണ്ടല്ലോ.ഞാൻ കണ്ടത്.വിക്രമോ രാഹുൽ ആണ് പറയുന്നതെന്ന് തോന്നുന്നു

    • Vishnu Omkar
      Vishnu Omkar

      Ys...ath sheri aanu...palaharam kondu varunna samayath aanu...apol njn um aalojichu ath

  • samad Tk
    samad Tk

    Kiran Kalyani ishttam 😍❤❤😘

  • cooking&stiching
    cooking&stiching

    mrfor.info/black/vhi-i/a4qdc5iFe4xle7Y.html

  • AJ Vlogs
    AJ Vlogs

    Aa bagusarane adyam adich purathakkanam kude ammayeyum moleyum

  • Devi Krishna
    Devi Krishna

    Alla oru doubt ee Kalyani really samsara seshi ellathaval aahno allenkil ethil mathramaano engane

    • Devi Krishna
      Devi Krishna

      Ok

    • Girija Menon
      Girija Menon

      Serial il uma ayi abinayikunnu enneyollu...

  • DD 009
    DD 009

    സരയു ന്ടെ ചിറി അടിച്ചു അങ്ങട്ട് പൊട്ടിക്കണം.. മൂദേവി 🤮

  • anju💕
    anju💕

    Avasanam avar onikunnu💕❤

  • Sreekutty Sree
    Sreekutty Sree

    ഈ സീരിയൽ ഇപ്പോ പൊളിയാവുന്നുണ്ട് 👌👌👌👌👌👌👌

  • Laya Varghese
    Laya Varghese

    കുറച്ചു ഓവർ അന്ധവിശ്വാസങ്ങൾ ആണ് ethil.

  • Rengith Rajan
    Rengith Rajan

    കല്യാണം നടക്കുമായിരിക്കും.... പക്ഷെ അതിനുള്ളിൽ സോണിയെ സരയു കല്യാണിക്ക് എതിരാക്കും... കല്യാണി വീണ്ടും ങ്ങി ങ്ങി...... 😔😔

  • Bhagyalaksmi Tr
    Bhagyalaksmi Tr

    കിരൺ 🤭

  • musaina palazhy
    musaina palazhy

    ഇന്നത്തെ like രൂപക്ക് irikkatte 👍👍👍

  • shadiya Shadi
    shadiya Shadi

    കിരണേട്ടൻ കല്യാണിയെ വിവാഹം കഴിച്ചു കഴിഞ്ഞാൽ കല്യാണിക്ക് സ്വസ്ഥത ഉണ്ടാവൂല😪😭😭

    • Rengith Rajan
      Rengith Rajan

      അത് പിന്നെ അങ്ങനെ വേണമല്ലോ..... അതാണല്ലോ സീരിയൽ...... 😄😄

  • AchuZzz vlogs
    AchuZzz vlogs

    Dayavu cheythu ee ethukali character mattamo

  • RAHUL REJI
    RAHUL REJI

    Super episode

  • Abdul kareem Kareem
    Abdul kareem Kareem

    Comment boxil ente comment vayikkunna ellakotukarkum ente hridayam nirancha valiya pernnal ashamsa Eid Mubarak ✌❣

  • Gracy Toms
    Gracy Toms

    Bring kirans father.. Every thing will be alright

    • kunjamma kalathil
      kunjamma kalathil

      His father need to come what are you waiting for director.truth need to come out about her brother,Sarayu and her mother. Pls director we can wait to see that happy moment make the viewers happy

  • balaveer malayalam 2.0
    balaveer malayalam 2.0

    140 ആകാൻ സഹായിക്കുമോ പ്ലീസ്

  • venu gopalan
    venu gopalan

    ഇനി എന്തു സംഭവിച്ചാലും കല്യാണി കിരൺ ഒന്നിക്കും. മൗനരാഗം എന്നുമ് കാണാൻ ആർക്കൊക്കെ ആണ് വെയ്റ്റിംഗ് ഉള്ളവർ 👍🏻adicholi

  • Jyothi
    Jyothi

    Parayathe irikan mela.. Pratheeksha (sarayu) .. Her acting super👌👌👌

  • Dulquer Salmaan fans Dq🥰
    Dulquer Salmaan fans Dq🥰

    എല്ലാവർക്കും സീരിയൽ പ്രേമികൾക്ക് എൻറെ ബിഗ് പെരുന്നാൾ ആശംസകൾ

  • pomholl rinu k
    pomholl rinu k

    Sarayu nee parananpolle kiranum adeym love cheytha kutttiye thane kaliyanam kayikum😂😂

    • LACHUS DRAW AND CRAFTS
      LACHUS DRAW AND CRAFTS

      Njanum ath alochichu 😂

  • REBEL LENS
    REBEL LENS

    കിരണും കല്യാണിയും ഒന്നിക്കണം..... 😘😘😘😘😘😘😍😍😍😍😍😍💞

  • REBEL LENS
    REBEL LENS

    നമ്മൾ എത്ര മോഹിച്ചാലും വിധിച്ചതെ കിട്ടു..... 😌😌😌

  • Iyyas Iyyas
    Iyyas Iyyas

    Parukuti ariyanda 🔥🔥🔥

  • Vipanchika G.R
    Vipanchika G.R

    കല്യാണിക്കും കിരണിനു ഇടയിൽ ആ പൂതന സരയു ഉണ്ട് അവൾ ഇവരെ ഒന്നിക്കാൻ സമ്മതിക്കോ?

  • sindusiji Sindu
    sindusiji Sindu

    അതെ ശരിയാണ് എന്നാലും ഇത് അടിപൊളി എപ്പിസോഡ് ആയിരുന്നു

  • Ashwin Mohan
    Ashwin Mohan

    കല്യാണി സംസാരിക്കില്ലെന്നു ഇത്രയും ആയിട്ടും മനസ്സിലാക്കാതെ രൂപ ശെരിക്കും സോണിയെക്കാളും വലിയ മണ്ടിയാണ് 😂😂😂😂😂😂😂😂😂😂😂😂😂🤭🤭🤭🤭🙏🙏🙏🤗🤗🤗

  • Daily Stars🥀
    Daily Stars🥀

    Ithrem nalu ayitum kalyani ooma anenu arinjila.....Soni de 2 Birthday kazhinjitum ithuvare koch ondayila🙄🙄🙄🙄🙄 Endhoru kadha ith...Porathathinu kiran ne um kalyani ye um onnipikan daivathinte peril oro andhavishwaasathinte kadha um🤭🤭 Kashtam thanne....

  • ꧁Joker fun maker and status videos ꧂
    ꧁Joker fun maker and status videos ꧂

    ചെകുത്താന്റേം കടലിന്റേം നടുക്കണല്ലോ കിരൺ 🙄😂😂😂..

  • Keerthi Rajesh
    Keerthi Rajesh

    അപ്പോ ഇനിയും അവർ ഒന്നാകില്ല 😂

  • Neha Francis
    Neha Francis

    Oh eppo rooba samathichu pinne eeni saryu Ahno kozapam athayallum Kiran♥️kalayani onnichu ♥️♥️♥️

  • ☀️SREERAG SS☀️
    ☀️SREERAG SS☀️

    Sarayu Kalyani

  • Jacob Ec
    Jacob Ec

    Super😍😘🥰

  • A M MOHAMMED RABEEH
    A M MOHAMMED RABEEH

    കല്യാണിക്ക് സംസാരശേഷി പെട്ടെന്ന് തിരിച്ചു കിട്ടണം

  • ༒︎മിന്നൽ ചാർളി༒︎
    ༒︎മിന്നൽ ചാർളി༒︎

    10 per വിചാരിച് എനിക്ക് 1.4k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭

  • sujith
    sujith

    Kalyani uma anann ariyumbol ellam thirum

  • •SREESHWARIKA• Fan GirL⁂
    •SREESHWARIKA• Fan GirL⁂

    Comment Box ഇലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ❤😍

    • Riya Razi
      Riya Razi

      😊

  • •SREESHWARIKA• Fan GirL⁂
    •SREESHWARIKA• Fan GirL⁂

    Sarayu Nee ini Nthokke Paranjalum.....Kiranettan Kalyanikkullatha❤️😎

  • 💙ദശമൂലം ദാമു💙
    💙ദശമൂലം ദാമു💙

    അതെ ഡയറക്ടർ&Writer നായികയേയും നായകനെയും വെള്ള പുശാൻ എതിനാ ഇങ്ങനെ അന്ധവിശ്വാസങ്ങൾ പരത്തുന്നുത് 🤨😒

    • Shabana Vp
      Shabana Vp

      Jsnshshsuhajjaaao

    • 💙ദശമൂലം ദാമു💙
      💙ദശമൂലം ദാമു💙

      പ്രേതം അലയും.... ദൈവങ്ങളുടെ ശക്തി ആണ്.... കല്യാണി പ്രേതം ആവും.... ഇത്തരം കെട്ട് കഥകൾ ഒഴിവാക്കു.... 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • ༺ L-Victoria ༻
    ༺ L-Victoria ༻

    _കല്യാണിയും, കിരണും ഒന്നിക്കാൻ പോകുന്നത് അറിയുമ്പോൾ കടുവക്കും, മൂങ്ങമുത്തശ്ശിക്കും, വിക്രമിനും, കാതംബരിക്കും അറ്റാക്ക് വരുമെന്ന് തീർച്ച_ 🤣🤣💯

  • Anu M
    Anu M

    കല്യാണ ഇത്രയും നാളായിട്ടും സംസാരിക്കില്ല എന്ന് രൂപയ്ക്ക് അറിയില്ല🤔 ഇത്രയും നാൾ നീണ്ടുനിൽക്കുന്ന മൗനവൃതം ആണോ രൂപ എന്താ ഇത്രയും മണ്ടിയാണോ🙄

    • James Hernandez 42
      James Hernandez 42

      @Rengith Rajan 🤣🤣 aval Gandhiri chechiyude aal annu

    • Niyas Niyas
      Niyas Niyas

      @Rengith Rajan അവള് പ്രസവിക്കാത്തതിന് നിനക്കെന്താ ഇത്ര വിഷമം . 😡😡😡😡😡😡

    • Rengith Rajan
      Rengith Rajan

      സത്യം..... എന്തായാലും ഇവര് സീരിയൽ പുരോഗമിക്കാൻ മിനക്കെടുന്നു..... എന്നാ പിന്നെ ee മണ്ടത്തരങ്ങൾ ഒക്കെ ഒന്ന് ശ്രെദ്ധിച്ചു ഷൂട്ട്‌ ചെയ്യാൻ പാടില്ലേ...ഒരുത്തി preganant ആയിട്ട് കൊല്ലം ഒന്ന് കഴിഞ്ഞു.....😆😆

  • ShibuDd ShiibuDd
    ShibuDd ShiibuDd

    Super ❤♥️💕🥰🌹😍💞🙏💚👏

  • Pavithra Pavi
    Pavithra Pavi

    ഈ സരയു വിന്പറഞ്ഞിട്ട് മനസ്സിലാകുന്നില്ലല്ലോ..

  • Raichel Jose
    Raichel Jose

    Endayalum sarayuvinte aagraham nadakkan pokunnilla kiranettan kalyani thanne thali kettum ❤️❤️❤️❤️

  • ༺ L-Victoria ༻
    ༺ L-Victoria ༻

    _അതെ" അങ്ങനെ കല്യാണി കിരണിന് സ്വന്തമാവുകയാണ് സൂർത്തുക്കളെ!!🥳❣️വൈകിയാണെങ്കിലും അമ്മ മകന്റെ മനസ്സ് അറിഞ്ഞു!!_ ❣️

    • shyjy antony
      shyjy antony

      കല്യാണി സംസാരിക്കാത്ത കാര്യം രൂപ അറിയുമ്പോൾ ഇതിലും വലിയ ഭൂകമ്പം ആയിരിക്കും

    • ༺ L-Victoria ༻
      ༺ L-Victoria ༻

      @Anishma Anu ☺️❤️

    • Anishma Anu
      Anishma Anu

      Enik ningade ee comment nalla ishtaaa😄😄😄

    • Femida's Entertainment Hub
      Femida's Entertainment Hub

      ഇത്രയും കൊണ്ടെത്തിച്ചിട്ട് അവസാനം ഇടുത്തി പോലെ ഒന്നും വീഴാതരുന്നാൽ മതിയായിരുന്നു! 😥

    • Nsns Ns
      Nsns Ns

      നിനക്ക് ഒരു ഉളുപ്പും തോന്നുന്നില്ലേ എല്ലാ ദിവസവും ഇങ്ങനെ സൂർത്തുക്കളെ എന്നും പറഞ്ഞു വരാൻ

  • ༺ L-Victoria ༻
    ༺ L-Victoria ༻

    _ഏഷ്യാനെറ്റ്‌ സീരിയലുകളിലെ നായകന്മാരിൽ ചിരി കൊണ്ട് 😌😁ഫാൻ ആക്കിക്കളഞ്ഞത് കിരൺ (naleef ikka) തന്നെയാണ്_ 💯 #SmileKiller ❣️

  • ༺ L-Victoria ༻
    ༺ L-Victoria ༻

    _വളരെ വിഷമത്തോടെ ആണെങ്കിലും രൂപ ഇപ്പോഴെങ്കിലും നല്ല തീരുമാനം എടുത്തല്ലോ!!😍💯 അങ്ങനെ കല്യാണിക്കും, കിരണിനും അനുകൂലമായൊരു തീരുമാനമെടുത്ത രൂപ പൊളിയാണ്_ ❣️

  • ༺ L-Victoria ༻
    ༺ L-Victoria ༻

    _ഇനി എന്തൊക്കെ സരയു കൂടോത്രം നടത്തിയാലും ഒന്നിക്കേണ്ടവർ തന്നെ ഒന്നിക്കും, അതാണ് ദൈനിശ്ചയം!!_ 😍💯 കിരൺ - കല്യാണി..... ❣️

    • Tintu Shailan
      Tintu Shailan

      Correct

  • ༺ L-Victoria ༻
    ༺ L-Victoria ༻

    _രൂപയുടെ മനസ്സും മാറി കിരണിനും, കല്യാണിക്കും അനുകൂലമായൊരു തീരുമാനം ഉണ്ടായി!! ഇത്രയൊക്കെ ആയിട്ടും കിരണിണേ കൊണ്ടേ പോകൂ എന്ന ഉറച്ച തീരുമാനത്തിലാണ് സരയു_ 😪❣️

    • Dilsha
      Dilsha

      @ansiya sunil ..

    • ansiya sunil
      ansiya sunil

      Ethil ethuvare avalk samsarikkan kazhiyilannulla karyam ariyilla ammakk ath arinal eni maravo

    • Rich boss
      Rich boss

      Enthonadey

  • ༺ L-Victoria ༻
    ༺ L-Victoria ༻

    _രൂപ ഈ വിവാഹത്തിന് സമ്മദം മൂളി എന്നറിഞ്ഞപ്പോഴുള്ള കല്യാണിയുടെയും, കിരണിന്റെയും സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു!!😍❣️_

    • STATUS CORNER
      STATUS CORNER

      @pavithra ss Enne support cheyyuvo... Plzzz

    • pavithra ss
      pavithra ss

      Sarayuvinte santhoshamo🙄

  • couple goals
    couple goals

    EID MUBARAK TO ALL

  • Raseena's CREATION'S
    Raseena's CREATION'S

    ഈദ് മുബാറക് ❤️

    • •SREESHWARIKA• Fan GirL⁂
      •SREESHWARIKA• Fan GirL⁂

      Khair mubarak

  • Sijila Sijila siju
    Sijila Sijila siju

    Kiyani fans like ❤

  • Madhavan VA
    Madhavan VA

    Eid Mubarak to all

  • sajan pt
    sajan pt

    Eid Mubarak to all 🌙😍

    • STATUS CORNER
      STATUS CORNER

      @HAMS media Enne support cheyyuvo... Plzzzz

    • •SREESHWARIKA• Fan GirL⁂
      •SREESHWARIKA• Fan GirL⁂

      Khair Mubarak❤️

    • HAMS media
      HAMS media

      Tq

  • Madhavan VA
    Madhavan VA

    5 th comments

  • Jyothi Kunjus
    Jyothi Kunjus

    First view

  • Ashna Asharaf
    Ashna Asharaf

    സരയൂ എന്തോ ഉടായിപ്പാണല്ലോ 🤔🤔

  • RISHIYA!..❣
    RISHIYA!..❣

    Eid Mubarak To All !..❣️

    • •SREESHWARIKA• Fan GirL⁂
      •SREESHWARIKA• Fan GirL⁂

      Khair Mubarak ❤❤

  • HUSSAIN N
    HUSSAIN N

    First view

पुढील