കോമഡി, ആക്ഷൻ, റൊമാൻസ്, സെൻ്റിമെൻ്റ്സ് എല്ലാം ചേർന്ന മാസ്സ് മൂവി.. 'ജയ് സുൽത്താൻ'
22,805
Reddit
കോമഡി, ആക്ഷൻ, റൊമാൻസ്, സെൻ്റിമെൻ്റ്സ് എല്ലാം ചേർന്ന മാസ്സ് മൂവി.. 'ജയ് സുൽത്താൻ'

Jai Sulthan || Malayalam Miniscreen Premiere || July 25 Sun at 6 PM || Asianet

टिप्पण्या
  • Adhil Vinu
    Adhil Vinu

    Over rashmika

  • uppachi kutty😍
    uppachi kutty😍

    😐😫

  • Alichen Siby
    Alichen Siby

    Reshmika fand evide vaaa

  • Alichen Siby
    Alichen Siby

    PAttu nashipichu

  • phycist YT
    phycist YT

    പാട്ടിനെ yekkilum 🙏🏼🙏🏼🙏🏼

  • World of Magic 😘
    World of Magic 😘

    പാട്ട് നനശിച്ചു 🤢🤢🤢🤮🤮🤮 തമിഴ് സൂപ്പർ👌🏻🙏🏻🙏🏻🙏🏻

  • Ammu
    Ammu

    ചെറു ചിരി അല്ല... എനിക്ക് പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും തോന്നുന്നു.. എന്തോന്നാടേ... 😒കോപ്പ്

  • Pavithra Pavi
    Pavithra Pavi

    ഏഷ്യാനെറ്റ് പാട്ട് നശിപ്പിച്ചു കൈരളി പോലെ ദുരന്തം ആവരുത് 🤮🤮 ഒന്നാന്തരം പാട്ട് തമിഴ്

  • krishna gopika
    krishna gopika

    Reelsolikal ella koode ee pattu kulamakki ippol asiu mammanum😂

  • Ananya A
    Ananya A

    Who all are waiting for the movie

  • Jidhin Jidhin
    Jidhin Jidhin

    Kairali tv akalle 😖😖😖

  • 😈 𝙳𝙹.𝙲𝚛𝚊𝚋  ♕︎
    😈 𝙳𝙹.𝙲𝚛𝚊𝚋 ♕︎

    നല്ലൊരു സിനിമയായിരുന്നു ഡബ്ബ് ഡോട്ട് കൊള്ളം ആക്കിയല്ലോ 😭

    • 😈 𝙳𝙹.𝙲𝚛𝚊𝚋  ♕︎
      😈 𝙳𝙹.𝙲𝚛𝚊𝚋 ♕︎

      Sultan

    • suja suja
      suja suja

      Ee film te tamil name ennthaa

  • Shahana shanu
    Shahana shanu

    Ayyo...!! Tamil Aayirunnenkil Adipoli Aayene... 😒😒

    • Rishad Ayanivayal
      Rishad Ayanivayal

      True😑

  • V3 editz 😈🤩
    V3 editz 😈🤩

    Rashmika ❤️❤️

  • Alan Abraham
    Alan Abraham

    പാട്ട് തരക്കേടില്ല, ഇവിടെയുള്ള തമിഴോളികളുടെ ചൊറിച്ചിൽ എന്തുവാണോ ആവോ 🙄 നിങ്ങൾക്ക് പാട്ട് ഇഷ്ട്ടപെട്ടില്ലെങ്കിൽ ചെവി പൊത്തിക്കോ 😌

    • Alan Abraham
      Alan Abraham

      @Ammu എന്ത് കഷ്ടം? ഇതൊക്കെ എല്ലാ നാട്ടിലും നടക്കുന്നതാണ്. തമിഴന്മാരോട് മലയാളം സിനിമകളെ കുറിച്ചോ പാട്ടുകളെ കുറിച്ചോ പറഞ്ഞ് നോക്ക് ഭൂരിപക്ഷം പേരും പുച്ഛിക്കും.. പിന്നെ അവന്മാരുടെ താളം പിടിക്കണ്ട ആവശ്യം തോന്നിയിട്ടില്ല.

    • Ammu
      Ammu

      @Alan Abraham 😒😒kashtam

    • Alan Abraham
      Alan Abraham

      @Ammu ഞാൻ ആ പാട്ടൊക്കെ കേട്ടിട്ടുണ്ട്.. ഈ പ്രമോ കണ്ടിട്ട് അത്യാവശ്യം കുഴപ്പമില്ല എന്ന് തോന്നി. ഇത് ഇവിടെ ഡബ്ബ് ചെയ്തെന്നു പറഞ്ഞ് ഒർജിനൽ പാട്ടിനു ഒന്നും സംഭവിക്കില്ല അത് അവിടെ തന്നെ കാണും..

    • Ammu
      Ammu

      Mr. Alan... പോയി youtubil yarayom ivlo azhaga എന്ന് സെർച്ച്‌ ചയ്... ആ പറ്റി ഒന്ന് കേൾക് എന്നിട്ട് വാ

  • Abhilash Kumar
    Abhilash Kumar

    My favorite 😍 song

  • athul Raj
    athul Raj

    suryel irangiya mathiyayirunnu😪

  • അച്ഛന്റെ വായാടി
    അച്ഛന്റെ വായാടി

    പാട്ടു മലയാളം വേണ്ടായിരുന്നു എന്നുള്ളവർ 👍

  • Vismaya Venugopal
    Vismaya Venugopal

    Paatu malayalam n thonal manasil ullath kondum tamil kett rasichathathkondum ahnn ellavarkum song moshamaayi thonumath Enik valiya eshtekedonum thonilla😌👏👍👐💛

  • Aiswarya DY
    Aiswarya DY

    tamil tanne ittal ntanu sambhavikka kopp

    • Aiswarya DY
      Aiswarya DY

      @Alan Abraham lack.of malayalam film akum engane dub cheyende avasta undakkiyat alle .... pavam asianet

    • Aiswarya DY
      Aiswarya DY

      @Alan Abraham puthiya arivinu nanni ....enik valare upayogam undai .... ente thettukal enik thirutan sadichu

    • Alan Abraham
      Alan Abraham

      ഇത് മലയാളം ചാനൽ ആണ് തമിഴ് വേണമെങ്കിൽ തമിഴ് ചാനൽ കാണണം

  • _Achuzz_RK_Editz_
    _Achuzz_RK_Editz_

    Pattu padiyatu kollam bt.. Lyrics... Ottum sugamilla 😒😒

    • _Achuzz_RK_Editz_
      _Achuzz_RK_Editz_

      @ഹരിമാധവം mee too

    • ഹരിമാധവം
      ഹരിമാധവം

      Please support my small youtube channel

  • Anjana
    Anjana

    Uyooo nthaa ee pattt evvv

  • Sheeja Km
    Sheeja Km

    Malayalam dubbing pora Song kulamakki

  • Akshara Karthika
    Akshara Karthika

    Nashipich 🤧...

    • _Achuzz_RK_Editz_
      _Achuzz_RK_Editz_

      @Akshara Karthika athe athe 🙈😍🤩 Radhey Radhey

    • Akshara Karthika
      Akshara Karthika

      @_Achuzz_RK_Editz_ nammal saravavyaapikal alleyo🤓💃🏻❣️...

    • _Achuzz_RK_Editz_
      _Achuzz_RK_Editz_

      KR fan yevideyum und.. KR pewer 🙈🙈💥💥💥

  • sana
    sana

    Ayeee Nalooru paatt Vedakaki malylthil padeet🤮 Paatengilum tamil thanne akamayrnu

  • sulekha nt
    sulekha nt

    Nashippich allee Asiu mamaaa

  • ഹിറ്റ്ലർ 1996
    ഹിറ്റ്ലർ 1996

    Rashmikante abinayam🤢🤢🤢 Song malayalathil🤮🤮🤮

    • Queen of land
      Queen of land

      Entha kuzhapam abhinayathin

  • Sneha Baby
    Sneha Baby

    Aa str inte vila kalanjallo...

  • Anagha M
    Anagha M

    നശിപ്പിച്ചു 🤢🎶👎

  • Aleena Antony XlB _25
    Aleena Antony XlB _25

    Tamil pattu anu nallathu. Yarayum ivalo azhaga pakale rashmika❤

  • 💙ദശമൂലം ദാമു💙
    💙ദശമൂലം ദാമു💙

    പാട്ടു നശിപ്പിച്ചു 🤮🤮🤮

    • @k$#@
      @k$#@

      😑

    • Anjana
      Anjana

      Annu

  • happy
    happy

    Rashmika 😘

  • Navaneeth Krishnan
    Navaneeth Krishnan

    Aa adipoli paatu nashipichu...ninghalku paatenghilum dub cheyyandirunoode.. dhurantham dharidryam🤢🤢😤😤

    • Bhavana Vijayan
      Bhavana Vijayan

      Yes😒

  • 𝑅𝑒𝑠ℎ 𝑐𝑟𝑒𝑤
    𝑅𝑒𝑠ℎ 𝑐𝑟𝑒𝑤

    Song നശിപ്പിക്കരുത് asiu മാമാ 🤢😒

    • Jeeshma Jeeshma
      Jeeshma Jeeshma

      Athe

पुढील