അനിരുദ്ധനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി ബാങ്ക് അധികൃതർ... ഇവിടെ ഇവന് തുണയാകുക ഇന്ദ്രജയോ??
505,591
Reddit
അനിരുദ്ധനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി ബാങ്ക് അധികൃതർ... ഇവിടെ ഇവന് തുണയാകുക ഇന്ദ്രജയോ??

Kudumbavilakku || Mon to Fri at 8 PM || Asianet

टिप्पण्या
 • Saju R
  Saju R

  അമ്മ കൊടുക്കണം എന്ന് പറഞ്ഞു അവനു വേണ്ട അവന്റെ മാഡം കൊടുത്തു കൊള്ളുംഅച്ചന്റെ മോൻ തന്നെ സുമിത്ര ഒരു കൊണം അവനു ഇല്ല അച്ഛൻ മോൻ ഇപ്പോൾ അച്ഛകൊണ്ട വേദിക് കുടിപ്പിക്കും പോല്ലേ നാളെ അനിരുത് വെള്ളം കുടിക്കും

 • sreejith sree
  sreejith sree

  Kinnarathumi 2 ennu edu

 • Aparna Rajesh
  Aparna Rajesh

  Welcome Indraja Vedikaye pole thanne kadannu Varu

 • Raveena Pradeep
  Raveena Pradeep

  Onnengil achan allengil makan engananelum avihitham illandu serial munnott poville

 • Arisha Isha
  Arisha Isha

  Indraja sound mattanam 😤😤

 • bsure clinical laboratories
  bsure clinical laboratories

  Indraja vendayirunnu eni e story sidharthante story pole repeate akkanano

 • Mirfa Nn
  Mirfa Nn

  Anikk idrajaye kodutha pole anuvinum orale kodukkoo pls ....

 • Punch Sneakers
  Punch Sneakers

  ഇവൻ പൊട്ടൻ ആണോ ..12 ക്ലാസ്സ് എങ്കിലും പസ്സായോ

 • Hanan & Hina
  Hanan & Hina

  Vere kadaha onnum illathondano..... 🙄🙄

 • Adam s world by afna
  Adam s world by afna

  Indraja mam ne ingot vidu njangal avale onnu pottikanam nn vijarich nilkayirunnu pavan njngade ani mon😭😭

 • Pig Pig
  Pig Pig

  Irritated 😠 indraja please remove waste character

 • Liji Surendran
  Liji Surendran

  Valichuneeti.. episodes kondupokunno.?.ente kuttigalude achan serial..superb 👍..oru thrill undu... kudumbavilakku..slow lagging..

 • Jaya L
  Jaya L

  Chellu bharya ariyathe vegam chenn avihitham thudang.. ninne oke kond athine kollu

 • Anagha Thennat
  Anagha Thennat

  It's his responsibility only

 • Fathima Haleema
  Fathima Haleema

  Maha boranu. Intrajakku pakaram sumithra aniye sahayikkanamayirunnu. Aniyum kude ammayude kude chernnu vedakede samadanam kalayanamayirunnu

 • Safa Haris
  Safa Haris

  ഈ എഡ്യൂക്കേഷൻ ലോണിന് parentinte പേരിൽ അല്ലെ എടുക്കുക. സിദ്ധാർഥ്വിനെ അല്ലെ bank വിളിക്കുക

 • Preethu S
  Preethu S

  ഈ സീരിയൽ ഇപ്പോൾ എന്തൊരു ബോറാണ്. എവിടെ നോക്കിയാലും അവിഹിതം. എ‌८തയും വേഗം ഗവൺമെൻ്റ് സീരിയൽ കഥകൾക്ക് sensoring ഏർപ്പെടുത്തിയാൽ മതിയായിരുന്നു.

  • Preethu S
   Preethu S

   @Sunitha Ajith Indrajedem Anirudhintem future track koodi varatte. Kandariyam enthanennu.

  • Sunitha Ajith
   Sunitha Ajith

   @Preethu S അത് അവിഹിതം സമ്മതിച്ചു..... പക്ഷെ ഇപ്പോഴും എവിടെനോക്കിയാലും അവിഹിതം എന്ന് പറയുന്നത് കണ്ടിട്ട് ചോയ്ച്ചതാ

  • Preethu S
   Preethu S

   @Sunitha Ajith പിന്നെ വേദികേം സിദ്ധാർത്ഥും പണ്ട് എന്തായിരുന്നു bro പവി८തമായ സ്നേഹം ആയിരുന്നോ? For you it may be a pure love. But for me it was a dirty relation which harms our moral values dear madam.

  • Sunitha Ajith
   Sunitha Ajith

   നിങ്ങൾ എവിടെ നോക്കിയാലും അവിഹിതം വരുത്തി തീർക്കുന്നതിന് അത് സീരിയലിന്റെ കുഴപ്പം അല്ല... അവിഹിതം പണ്ടായിരുന്നു ഇപ്പൊ ഇല്ല

 • Heeba Ali
  Heeba Ali

  Indrajaye vedika aakathe kalyanam kazhinjaalum aanungalkk nalloru pensuhrth undaavaam enn kaanichaal mathiyaayirunnu...eppozhum vedika aavilla ellaarum ennaayrnnenkil nannaayene...ithippo same repeat

 • sha heena
  sha heena

  Chocolate lae prithiviraj nte villathi allae indraja mam

 • AJ Vlogs
  AJ Vlogs

  Eni venemenkil ani pottan avante ammayod choikand aa indrajayod choikkum ath alle avante samskaram

 • Simple Indian
  Simple Indian

  ..rohit sumitra conversation വലിച്ചു നിട്ടുന്ന dialogues.....പ്രേതീഷ് sanjana combination...രണ്ടു പേരും ഒരുപാടു സെന്റി characters......bore ആണ് this വീക്ക്‌...story.

 • Bhagyalaksmi Tr
  Bhagyalaksmi Tr

  അവസാനം സുമിത്ര തന്നെ സഹായിക്കും

 • Viji Sunny
  Viji Sunny

  This guy is very bad and bore through him out from the series and find another one

 • Shifana chippus
  Shifana chippus

  Indraja enna character choclate movieyile preethi aano

 • Naina 77
  Naina 77

  Oru ani .... Cheeee 😖😖😖

 • ACHU ACHUMOL
  ACHU ACHUMOL

  ഇന്ത്രജ തുണആകും

 • suji S
  suji S

  Indraja adakkum baaki.. 🤗

 • Nayana K
  Nayana K

  Next sumithra :Annanya Next sidhu : Anirudh Next vedhika :Indraja 🤣🤣🥺🥺

  • Reshma K
   Reshma K

   Crct ahnnn full copy ahnn

 • Kunjol said Said
  Kunjol said Said

  Bor bor

 • Shinu Muhaimin
  Shinu Muhaimin

  Sheriyan nalla pole poykondirikkuva story but indraja vendaarunnu

 • Sheena Ammuz
  Sheena Ammuz

  Edh achante makan thanneya 🤣🤣

 • ishaan Sharaf
  ishaan Sharaf

  Inthraja baaviyile valayaanu

 • femy thomas
  femy thomas

  Indraja chocolates movie le villa villathi alle?

 • Cerin Susan
  Cerin Susan

  ഇന്ദ്രജ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്? അവർക്ക് നോർമൽ ആയി സംസാരിച്ചു കൂടെ?

  • Paarukichan
   Paarukichan

   Crct... Enthopole undu👍👍👍

  • Cerin Susan
   Cerin Susan

   അതെ.. എന്തൊരു ആർട്ടിഫിഷ്യൽ ആണ് സംസാരം

  • Hena Hayra
   Hena Hayra

   ശെരിയാണ്.. ഞാനും വിചാരിച്ചു

 • hashim ev
  hashim ev

  അടുത്ത കുടുംബം കലക്കി indraja mam തന്നെ ആയിരിക്കും അനിരുധിനെ ഇനി sahayikkal അവള് തന്നെ

 • vrinda vrinda
  vrinda vrinda

  Inippo indrajamam adakuarikkum alle

 • Adithya adhi
  Adithya adhi

  Sumithrayk pani aayii😂😂... Vethikakk koduthathinte bakki adi eni indrajayk aavum kittuka sumithrede kayinn 😂😂

 • Shelja M K
  Shelja M K

  Indraja chocolate movieile villathiyanallo...

 • Faisal Faisalfaisal
  Faisal Faisalfaisal

  Aa apo athanne 2mathy avihitham start aavunnu makkaly😅😅😅

 • Seena Sunil
  Seena Sunil

  Anirudh pottan

 • preseeja sabu
  preseeja sabu

  Ithendonnan,oru indraja..ini aduthath..

 • cooking&stiching
  cooking&stiching

  mrfor.info/black/vhi-i/a4qdc5iFe4xle7Y.html

 • shifa s
  shifa s

  Bakreedinu new movie idanje ntha🙄

 • shibu jose
  shibu jose

  അനിക്ക് എട്ടിന്റെ പണി കിട്ടി 🤣🤣🤣

 • Nazria
  Nazria

  ഈ serial എന്ത് ബോർ ആണ്... ഫുൾ നെഗറ്റീവ് ... ഇതിൻ്റെ telugu ഞാൻ കാണാറുണ്ട്.... അത് എത്ര സൂപ്പർ ആയാണ് കൊണ്ട് പോകുന്നത്....

  • ༒ഇടിവെട്ട് ॐ സുമിത്രൻ༒
   ༒ഇടിവെട്ട് ॐ സുമിത്രൻ༒

   ഇപ്പൊ കാണാൻ interest ഉള്ളത് കുടുംബവിളക്ക്, അനുപമ, ഭാഗ്യലക്ഷ്മിയും ആണ്

 • Rhythm of Life
  Rhythm of Life

  🤦🤦

 • Gopal Nair
  Gopal Nair

  Indrajayude plan നടക്കില്ല. സുമിത്ര ഇടപെടും.

 • @ni
  @ni

  മാഡം കൊടുക്കും അനന്യയുമായി തർക്കമുണ്ടാവുകയും ചെയ്യും

 • Anil Malayath
  Anil Malayath

  ഇതിനെല്ലാം കാരണം സുമിത്രയാണ് 😂😂 ini

 • Chacko Am
  Chacko Am

  Vedhikene ishtamallrngikum innathe ep ishtamayi, athu kondu innathe like vedhikakku

 • Krg Nair
  Krg Nair

  Indraja help cheyyum..Eni enthokke kananam. Avihitham aakkathe Indraja karanam Ani nanbakatte avante ammaye manassilajatte..Mattoru vedika aakkalle please

 • Ann Maria Roy
  Ann Maria Roy

  ഇന്ദ്രജ ചോക്ലേറ്റ് മൂവി ലെ വില്ലതി അല്ലെ

  • ❤ فينود فينو ❤
   ❤ فينود فينو ❤

   Athe

 • Aadhi ii
  Aadhi ii

  Ee neeraja actually nallathanu mosham aanonn ariyan pattanilla😂 Ivalu vazhi ini ammayodu sneham thonnumo atho vedhigayude koode koodi veendum kulamagumonn kandariyaam😂

 • RAHUL REJI
  RAHUL REJI

  Super episode

 • Vivek Haridas
  Vivek Haridas

  🌹🌹🌹 Please Subscribe My Channel 🌹🌹🌹 ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 ഫിനാലെക്കിടയിൽ സംഭവിക്കുന്നത് - mrfor.info/black/vhi-i/qoKrlrWlaa54oaY.html ബിഗ്ഗ് ബോസ്സ് ഫൈനൽ 4 പ്രധാന കാര്യം, പുതിയ ബിഗ്ഗ് ബോസ്സ് ഡേറ്റ് വീഡിയോ മുഴുവനായി കാണൂ - mrfor.info/black/vhi-i/rKVrpt2SfJl7esg.html ബിഗ്ഗ് ബോസ്സ് ഫൈനൽ - സായ് - ഡിംപൽ - കല്യാണം പുനിയ സിനിമ ഇവയെ പറ്റി മണിക്കുട്ടൻ പറഞ്ഞത് എന്ത് കാണൂ - mrfor.info/black/vhi-i/q5psnbN7nayojcQ.html സിനിമാ നടൻ മുകേഷിന്റെ രണ്ടാമത്തെ വൈറൽ ഫോൺ കോൾ, തെറ്റ് ആരുടെ ഭാഗത്ത് വീഡിയോ മുഴുവനായി കാണൂ - mrfor.info/black/vhi-i/m3qXrMmbeGybkMw.html മാലിക്ക് മൂവി റിവ്യൂ - mrfor.info/black/vhi-i/apiQnLplZHmJqcg.html കോൾഡ് കേസ് മൂവി റിവ്യൂ, കില്ലർ ആര് ? - mrfor.info/black/vhi-i/hWiVdZtyjKeboZU.html ബിഗ്ഗ് ബോസ്സ് അനൂപിന്റെ നിശ്ചയം കഴിഞ്ഞു , പ്രതിശ്രുത വധും BB ൽ കണ്ട " ഇഷ" അല്ലേ? കാരണം..? - mrfor.info/black/vhi-i/e2euqLx6oaKYj9g.html സായ്-റംസാൻ-അഡോണി ഫ്രണ്ട്സ്ഷിപ്പിനിടയിൽ സായിചെയ്തതെന്ത് , അതുകൊണ്ട് സായ്ക്കുണായ പ്രയോജനം ഇതാണ് - mrfor.info/black/vhi-i/n6OPq6qBlJ-LaMg.html മണിക്കുട്ടൻ-അനൂപ് ഫ്രണ്ട്സ്ഷിപ്പിനു സംഭവിച്ചത്, അനൂപ് Top-5ൽ വരാതിരുന്നതിനു കാരണം ഇതാണോ ? - mrfor.info/black/vhi-i/pYyGntuhq2pmb6I.html പോലീസുകാരും മനുഷൃരാണ്, ഡ്യൂട്ടിയിലിരിക്കെ ഈ പോലീസുകാരൻ നേരിട്ട ദുരവസ്ഥ അർക്കും വരാതെയിരിക്കട്ടെ - mrfor.info/black/vhi-i/Zn6QZ8h_Y2-UjKo.html # സേവ് കുട്ടനാട്, എന്താണ് കുട്ടനാട്ടിൽ നടക്കുന്നതെന്നറിയാൻ വീഡിയോ പൂർണ്ണമായും കാണുക - mrfor.info/black/vhi-i/rnlnq8uAqo6chao.html സിനിമാ സ്റ്റൈൽ ആൾമാറാട്ടം, തേച്ച പെണ്ണിന്റെ കല്യാണത്തിന് വധുവേഷം കെട്ടി വന്ന തേഞ്ഞ പയ്യൻ - mrfor.info/black/vhi-i/Y255rLGPd4elgdQ.html കിടിലത്തിന്റെ വൈറലായ വീഡിയോ , PR ടീമിനോട് സംസാരിക്കുന്നതും , ഡീഗ്രേഡ് ചെയ്ത യൂട്യൂബർക്ക് തക്ക മടുപടി - mrfor.info/black/vhi-i/r4CXeJaaqYKsiK4.html ഇന്നാ പിടിച്ചോ ഇവനാണ് നുമ്മടെ ബിഗ്ഗ് ബോസ്സ് വിന്നർ , മണിക്കുട്ടനു പകരം ചാനൽ ആർക്കാണ് ഫ്ലാറ്റ് കൊടുക്കുന്നത് - mrfor.info/black/vhi-i/f2iaqZiZinicqbY.html വാട്ട് സാപ്പിലെ പുതിയ നിയമങ്ങൾ, റെഡ് ടിക്ക് നിങ്ങൾക്ക് വന്നോ ? നിങ്ങളുടെ ചാറ്റിംഗ് സുരക്ഷിതമാണോ എങ്ങനെ അറിയാം - mrfor.info/black/vhi-i/qJtspsqmgquIrqI.html ബിഗ്ഗ് ബോസ്സ് വോട്ടിംഗിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആരൊക്കെ കുതിക്കുന്നു , പൊതുവെ വോട്ടു കുറയുന്നു കാണൂ - mrfor.info/black/vhi-i/lZ-BfcmZZmyZsKI.html സൈബർ അറ്റാക്കിൽ മനംനൊന്ത് സൂര്യ ഇൻസ്റ്റയിൽ പോസ്റ്റു ചെയ്ത ഞെട്ടിക്കുന്ന മെസേജ്, സൂര്യയെ വിളിച്ച ഫിറോസിന്റെ ഓഡിയോ - mrfor.info/black/vhi-i/oqx5m8pio5t7ra4.html സൂര്യക്കെതിരെ സൈബർ അറ്റാക്ക് അരുതെന്ന് അപേക്ഷിച്ച് മണിക്കുട്ടൻ - mrfor.info/black/vhi-i/fKh_rJSJiKGrqZU.html ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 വിന്നർ ആര് വീഡിയോ മുഴുവനായി കാണൂ വ്യക്തമായ കാരണങ്ങൾ സഹിതം - mrfor.info/black/vhi-i/pXlrpZiVi4Wlasw.html നിങ്ങൾ മത്സ്യ പ്രിയരാണോ , എങ്കിൽ ഈ വീഡിയോ കാണൂ പറ്റിക്കപ്പെടാതിരിക്കൂ, ചിലർ മീൻ കച്ചവടത്തിൽ നടത്തുന്ന തട്ടിപ്പുക്കൾ പുറത്താക്കുന്ന ഫോൺ കോൾ വൈറലായി - mrfor.info/black/vhi-i/gKmOpsJ6m2uUmpU.html #save Lakshadweep ലക്ഷദ്വീപ് ഇഷ്യൂവിന്റെ പൂർണ്ണരൂപം - mrfor.info/black/vhi-i/jmeDiauajHxpltQ.html സാന്ത്വനം സീരിയൽ നിർത്തിയോ? ശിവനായി ഇനിയാര്? സത്യാവസ്ഥ കാണുക - mrfor.info/black/vhi-i/sKCJhNlho2Zfr7o.html പുതിയ ട്രെൻഡിംഗ് കാർട്ടൂൺ പിക്ചറിന്റെ എളുപ്പ രീതി - mrfor.info/black/vhi-i/sKusa6iRqp-noaI.html കുടുംബവിളക്ക് സീരിയൽ നടി കരഞ്ഞു കൊണ്ട് ലൈവിൽ - mrfor.info/black/vhi-i/h6ilga2Aa4eqobI.html ബിഗ്ഗ് ബോസ്സ് താരങ്ങളുടെ അടിപിടി സത്യാവസ്ഥ, ഋതുവിനെ അമ്മയുടെ വൈറൽ ഫോൺ കോൾ - mrfor.info/black/vhi-i/Y6upf8ShjKqBrsQ.html ബിഗ്ഗ് ബോസ്സ് താരങ്ങളെ ഹോട്ടലിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ, ചാനലിന് പിഴ ചുമത്തി തമിഴ്നാട് സർക്കാർ , തുകയെത്ര? - mrfor.info/black/vhi-i/sJ2voZRjaICohNg.html ബിഗ്ഗ് ബോസ്സ് ഷോ നിർത്തിയോ ? എന്ന് റീ സ്റ്റാർട്ട് ചെയ്യും ? ഇതാ 3 തെളിവുകൾ ഇനി നിങ്ങൾ പറയൂ നിർത്തുമോ ഇല്ലയോ എന്ന് - mrfor.info/black/vhi-i/qICXnZR_h5mLrLI.html സായ് വിഷ്ണു, അഡോണി, റംസാൻ ഇവരുടെ അടിയുടെ കാരണം ഇതാ -mrfor.info/black/vhi-i/a2eIftR-pGyWpsg.html അവഞ്ചേഴ്സ് v/s BB താരങ്ങൾ - mrfor.info/black/vhi-i/nIWiq9BmYqh3p6o.html

 • Parvathy Sankar
  Parvathy Sankar

  Owhh Eni Epo Indraja mam sahayikuvo aavooo

 • Vipanchika G.R
  Vipanchika G.R

  Indraja aniye kailedukuvano? Vedika sidhuvinte manassil kayariyathu pole agane kayariyalum സുമിത്ര അല്ല അനു അവൾക്ക് അറിയാം അനിയെ എന്ത് ചെയ്യണമെന്ന് ❤👍

 • Aromal Cherappally
  Aromal Cherappally

  ഇന്ത്രജാ പൈസ കൊടുക്കും, പക്ഷെ with a condition ജീവിതകാലം മുഴുവൻ നീ എന്റെ അടിമ ആയിരിക്കണം

 • Nimitha Nazeer
  Nimitha Nazeer

  Ee pokk ingot aanenn munne thonniyirunnu.

 • Dileep Ambadi
  Dileep Ambadi

  E. EMI. Mottoru avihitham start. Chayyan. Anu. Avihithavilakkil. Indraja. Keri edapedum .ani. Pottan. Cash. Vangum

 • Sree Sree
  Sree Sree

  ഒരു വിധം വീടുകളിൽ മക്കളിൽ ഇതുപോലെ ഒരെണ്ണം ഉണ്ടാവും ,ഇവളെപോലെ മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ പിശാചിനേം കാണാം..സ്വയം ജീവിക്കുകയും ഇല്ല മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ഇല്ല

 • Bincy Kv
  Bincy Kv

  ഇന്ദ്രജ എന്ന കഥപാത്രം വേണ്ടായിരുന്നു കഥ കൊണ്ട് കുളമാക്കാതിരുന്നാൽ മതി

  • MANZOOR MR
   MANZOOR MR

   @Abhi Sum എന്തൊക്കെ പറഞ്ഞാലും അനിരുദ്ധ് സൂക്ഷിച്ചോളും

  • Abhi Sum
   Abhi Sum

   Vedikayekkal sookshikkanam ivare

  • കാന്താരി
   കാന്താരി

   @MANZOOR MR അതിന്റെ ശെരി 😜

  • MANZOOR MR
   MANZOOR MR

   അച്ഛന്റെ വഴിയേ മകനും പോകട്ടെ അതല്ലേ

  • കാന്താരി
   കാന്താരി

   അത് 💯%ശെരിയാണ് 👍

 • aiswarya smile
  aiswarya smile

  Less salary yilano igane car oke ayi adichu polichu nadakkunnathu? Athum poranju swanthamayi loan polum adakkathavan enthu baselanu kalyanam kazhikunnathu?

 • ༒︎മിന്നൽ ചാർളി༒︎
  ༒︎മിന്നൽ ചാർളി༒︎

  10 per വിചാരിച് എനിക്ക് 1.41k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭

 • PK VLOGS
  PK VLOGS

  😅

 • Varsha VishnuPrasad
  Varsha VishnuPrasad

  ഇന്ദ്രജയ്ക്കു അടുത്ത ഒരു പിടി വള്ളി ആയി.... ഇനി ഇതു വെച്ച് പുതിയ തുടക്കം ഉണ്ടാകാതെ ഇരുന്നാൽ മതി.......അച്ഛന്റെ വഴി മോൻ പിന്തുടരാൻ പാടില്ല.....

 • Arya Raveendran
  Arya Raveendran

  Avanu vendi kaathirikkunnaval undallo aval rakshikkuvarikkum

 • Athira Sumesh
  Athira Sumesh

  അങ്ങനെ തന്നെ വേണം. അനുഭവിക്ക്

 • crazy qeen❤
  crazy qeen❤

  ഇതും അച്ഛന്റെ വഴി തന്നെ 🤦‍♀️.

 • MINE SHIVANJALI😍
  MINE SHIVANJALI😍

  Angane siddhu appopante patha thudaran anipottan varikayanu soorthukkale ahladippin ahladippin. But potta nee ortho sumithra alla anu. Antha bhayam irukkattum 🤣🤣

 • D2-44- Fathima Nibu
  D2-44- Fathima Nibu

  Indhraja madam nokkikolum ellam

 • MINE SHIVANJALI😍
  MINE SHIVANJALI😍

  Ani pottante loan adakkan arumila. Appo indraja adakkum angane avar premikkum. Aniyum anuvum divorce avum . Athu kazhinj sidhu appuppante patha ani pottan thudarum. Ithanu kudumba vilakku ayyo alla. Avihitha vilakku 🤣🤣

  • MINE SHIVANJALI😍
   MINE SHIVANJALI😍

   @sreekalamanoj manoj indayal namukku valla gunavum kitto. Avarkku alle kittulloo.

 • ❤ فينود فينو ❤
  ❤ فينود فينو ❤

  *അനിയെ ഇന്ദ്രജ മാം സഹായിക്കും അവർക്ക് അവനെക്കൊണ്ട് എന്തോ കാര്യം സാധിക്കാൻ ഉണ്ട്...*

  • Navaneeth Krishnan
   Navaneeth Krishnan

   Sumithra sahayikkan povanu ennathe episode njan kandu

 • Devika Vichuz
  Devika Vichuz

  എന്റെ കുട്ടികളുടെ അച്ഛൻ സീരിയൽ കണ്ട് പഠിക് 😒

  • Adithyan s Kumar
   Adithyan s Kumar

   Athveno agere e serial kanda vere retîayipokum

 • Aakarsha Baiju
  Aakarsha Baiju

  Ivanu ith veenam ennullavar 👍🏻👍🏻

 • Sudhi Aparna
  Sudhi Aparna

  Indraja dr adakkumallo... Ennal alle story super aku

 • shadow' s
  shadow' s

  Indrajaalam kaattum

 • Thasli Nisha
  Thasli Nisha

  ഇനി മേം സഹായിക്കുമായിരിക്കും എന്നിട്ട് ഇവർ രണ്ടാളും കൊടും പ്രേമം എന്നിട്ട് അനിയും അനന്യയും ഡിവോസവും 😏

  • Roshni Kv
   Roshni Kv

   Athe same repetition ayirikkum. Ee serial ini kanunnath nirtham alle

  • Thasli Nisha
   Thasli Nisha

   @Anagha M ഇനി അവരെ കല്യാണത്തിന് വേദികയെ വിളിക്കോ 😂ഇനി പറഞ്ഞുവരുമ്പോ ചെലപ്പോ വേദികയുടെ അനിയത്തിയും ആവാം😂😂😇

  • Thasli Nisha
   Thasli Nisha

   @Pranav M അതല്ലാതെ പിന്നെ അടുത്തത് ആരാണാവോ മിക്കവാറും ആത്യം പോയവർ തിരിച്ചു വരേണ്ടി വരും 😂🤣🤣

  • Navaneeth Krishnan
   Navaneeth Krishnan

   Sumithra help cheyyan povanu ennathe episode njan kandu

  • Anagha M
   Anagha M

   😂😂

 • Artist Ash
  Artist Ash

  അനിപോട്ടൻ : എന്റെ ലോൺ അടക്കാൻ ആരുമില്ലേ ഇന്ദ്രജ : പിന്നെ എന്തിനാ മുത്തെ ഞാൻ ജീവിച്ചിരിക്കുന്നത് അങ്ങനെ അവർ ഒന്നിക്കുയാണ് സുഹൃത്തുക്കളെ

  • Artist Ash
   Artist Ash

   @ഹിറോയിച് pro Kilik 🥰🥰

  • Anagha M
   Anagha M

   😂😂

  • ഹിറോയിച് pro Kilik
   ഹിറോയിച് pro Kilik

   ഈ കമന്റ്‌ ഇടാൻ വന്നതാ 😍

  • ഹിറോയിച് pro Kilik
   ഹിറോയിച് pro Kilik

   😂😂

  • Dr GT ❤️
   Dr GT ❤️

   😂😂

 • Akka fan Girl - Kerala
  Akka fan Girl - Kerala

  മാനേജർ നീതി പാലിക്കുക 😌😌

 • ALKA}
  ALKA}

  Ethil evide nokiyalum avihitham ahnaluo😒😬🙄

 • Combo box❤️
  Combo box❤️

  കറക്ട് സമയത്താണ് ബാങ്കിൻ്റെ കോൾ വന്നത്. മാം സഹായിക്കാൻ റെഡി ആണെന്ന് തോന്നുന്നു🤭🤣🤣

  • Artist Ash
   Artist Ash

   അത് പിന്നെ പറയാൻ ഉണ്ടോ 🤣 മാം അനിയെ ചാക്കിൽ കയറ്റാൻ ഉള്ള വഴി നോക്കി നടക്കുക ആയിരുന്നു

 • Monisha 332
  Monisha 332

  Angane thanne venam 😂😂

 • Harish kummar
  Harish kummar

  🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

 • Asheefa
  Asheefa

  Sherinna, ഇനി eppo aa loan indraja close cheyum pinne avar close aavum, avasanam അനു അനിനെ close aakathe ninna bagyam 🤣🤣സുമിത്ര അല്ല അനു മനസ്സിലാക്കിക്കോ അനി. 🤭🤭🤭

 • ༺L- Victoria༻
  ༺L- Victoria༻

  _ഉഫ്!!😌🤣കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഇദ്രിജ മാം ഈ ലോൺ അനിക്ക് വേണ്ടി അടക്കാനാണ് സാധ്യത..!! അനിക്ക് ഇനി താങ്ങായി ഇന്ദ്രിജ മം ഉണ്ടാകും കൂടെ_ ❣️

  • Muhammed Shamil
   Muhammed Shamil

   😹🕺❤

 • ༺L- Victoria༻
  ༺L- Victoria༻

  _ഈ കാര്യത്തിൽ സിദ്ധുവിന്റെയും, വേദികയുടെയും ഭാഗത് തന്നെയാ ന്യായം!!🙄_ _അവന് ഇപ്പോൾ ജോലിയൊക്കെ ആയി, വരുമാനവുമുണ്ട്, ഇനി അച്ഛന്റെ മുന്നിൽ കൈ നീട്ടിന്നതൊക്കെ മോശമല്ലേ_ ❣️💯

  • Anjali D
   Anjali D

   @akhila gk atha

  • shy snicker
   shy snicker

   Correct

  • akhila gk
   akhila gk

   ഇങ്ങള് കൊള്ളാലോ..... എന്തോരം cmnts ആണ് ഇങ്ങളെത്

 • ༺L- Victoria༻
  ༺L- Victoria༻

  _ഇത്രെയൊക്കെ ആയിട്ടും ആനിപൊട്ടന് വേദികയുടെയും,സിദ്ധുവിന്റെയും തനിനിറം മനസ്സിലാക്കാൻ പറ്റിയില്ലല്ലോ!! ആ കാര്യത്തിന് പോലും അമ്മയെ അതിൽ വലിച്ചിഴക്കുന്നു_ 😌😪💯

 • ༺L- Victoria༻
  ༺L- Victoria༻

  _സിദ്ധുവിന്റെ സഹായം ലഭിച്ചില്ലെങ്കിലും സിദ്ധുവിനെ കുറിച്ചുള്ള ആനിയുടെ മനസ്സിലെ സങ്കല്പത്തിന് ഒരു മാറ്റാവുമില്ലല്ലോ_ 🤐❣️

 • Alma Dominic
  Alma Dominic

  First viewer

 • Pranava Ss
  Pranava Ss

  അനി ഏട്ടൻ പെട്ട് നല്ല കാര്യം അമ്മയെ എന്നും കുറ്റപ്പെടുത്തുന്ന മകൻ ചിത്ത കൂട്ടുകേട്ട് 😈

 • Banu Nasaru
  Banu Nasaru

  First seen🤩

 • •SREESHWARIKA• Fan GirL⁂
  •SREESHWARIKA• Fan GirL⁂

  Mikkavaarum Indraja aayirikkum Aniruddhin Thuna Aavukha😌🤭

  • Anagha M
   Anagha M

   Athe 😌🤭

 • ༺L- Victoria༻
  ༺L- Victoria༻

  _ആനിപൊട്ടന് ഇങ്ങനെ തന്നെ വേണം!!😌എന്തയാലും ഇന്ന് വേദിക ചെയ്ത്ത് നല്ല കാര്യം തന്നെയാ!!💯 ഇനി ആനിപൊട്ടനെ സഹായിക്കാൻ സുമിത്ര തന്നെ കനിയണം അങ്ങനെയെങ്കിലും അമ്മയുടെ വില മനസ്സിലാക്കിയാൽ ആനിക്ക് നല്ലത്_ ❣️

  • Gracy Varghese
   Gracy Varghese

   ആനിയല്ല - അനി .... അനിരുദ്ധൻ ..

  • Nasiya
   Nasiya

   Aani alla ani

  • Sree Kutty
   Sree Kutty

   Sathym

  • MINE SHIVANJALI😍
   MINE SHIVANJALI😍

   @Fathima ath thanne chund polum anakkilla. But voice undavum

  • Fathima
   Fathima

   എവിടുന്ന്, അപ്പോത്തിന് വേറെ അവതാരം വന്നില്ലേ.. സിദ്ധാർഥ് അപ്പൂപ്പന്റെ പാതയിലൂടെ മോനെ നടത്താൻ.. എനിക്ക് ആ പെണ്ണിന്റെ വോയിസ്‌ കേൾക്കുമ്പോ 🙄🙄🙄എന്റമ്മോ 🙏🙏🙏🙏

 • ༺L- Victoria༻
  ༺L- Victoria༻

  _സഞ്ജന അച്ഛന്റെ ചതിയിൽ പെട്ട്പോകില്ല!!😌💔 സുമിത്ര വിചാരിച്ചാൽ സഞ്ജനയെ രക്ഷിക്കാൻ കഴിയും, പ്രതീഷ് തന്നെ സഞ്ജനയെ കെട്ടും എന്നതിൽ സംശയം വേണ്ട!!_ 💯

  • Anjali D
   Anjali D

   Thanikk vattaano.....ith kathayaanu

  • DD 009
   DD 009

   @Amitha Vinod അതന്നെ 😏

  • nashidafiros
   nashidafiros

   M

  • Amitha Vinod
   Amitha Vinod

   കഷ്ടം വീട്ടിലെ കാര്യം പോലെ വേവലാതി പെടുന്നത് കാണുമ്പോ നിങ്ങളൊക്കെ ഇതില് എത്ര അടിക്ട് ആണെന്ന് ആണ് ഞാൻ വിചാരിക്കുന്നത്

  • Kamala Kamalu
   Kamala Kamalu

   @Radhika ❤️💝💝 alla pretheesh shilpe kettumo?

 • ༒AppuZphere༒
  ༒AppuZphere༒

  അപ്പൊ ഇത് നമ്മൾ പ്രേക്ഷകർ കരുതിയ ട്വിസ്റ്റ്‌ തന്നെ വെൽക്കം Indraja 🙏😂😊

  • Leslanoufal m
   Leslanoufal m

   Sathyam 😄😄😄

  • vaishna sreeji
   vaishna sreeji

   🤣🤣🤣

  • Anjana Karthik
   Anjana Karthik

   Athe

 • anu
  anu

  Ist comment

 • Rasheeda Nasar
  Rasheeda Nasar

  Angane achane pole monum

 • Chrismon P lijo
  Chrismon P lijo

  First view first comment

पुढील
Road trip | BakLol Video
15:52
2.5 लाख
TINDER CHATS REVIEW #2
16:25
1.9 लाख